നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ജീവിതത്തിൽ ഒരുപാട് സങ്കടം നിറഞ്ഞ ഒരുപാട് മനപ്രയാസം നിറഞ്ഞ ഒരു സമയത്തിലൂടെയാണോ നിങ്ങൾ ഇപ്പോൾ കടന്നുപോയിക്കൊണ്ടിരിക്കുന്നത് അത്തരത്തിലുള്ള ഒരു ദിവസം ആണോ നിങ്ങൾക്ക് ഇപ്പോൾ ഉള്ളത് ആണെങ്കിൽ തീർച്ചയായിട്ടും നിങ്ങൾ ഈ വീഡിയോ കാണണം നിങ്ങളുടെയും എല്ലാ സങ്കടങ്ങളും തീർത്ത് തരുന്ന നിങ്ങളുടെ എല്ലാ മനപ്രയാസങ്ങൾക്കും അറുതി വരുത്തുന്ന.
ഒരു കാര്യമാണ് ഇന്നത്തെ അദ്ദേഹത്തിന് പറയാൻ ആയിട്ട് പോകുന്നത് ഞാൻ ഈ കാര്യം പറയുവാനും നിങ്ങൾ ഇത് കേൾക്കുവാനും ഇടയായത് സാക്ഷാൽ ജഗദീശ്വരന്റെ നിമിത്തമാണ് സാക്ഷാൽ പരമേശ്വരന്റെ നിമിത്തമാണ് എന്ന് ഞാൻ വിശ്വസിക്കുന്നു അപ്പോൾ ഇന്നത്തെ അദ്ധ്യായത്തിൽ പറയാൻ പോകുന്നത്.
ജീവിതത്തിൽ ഏതെങ്കിലും ഒരു കാര്യം ഓർത്തു അല്ലെങ്കിൽ എന്തെങ്കിലും ഒരു പ്രശ്നം കൊണ്ട് വിഷമിക്കുന്നവർക്ക് ആവശ്യം തീർക്കുവാൻ വിഷമം മാറ്റി നിങ്ങളുടെ ജീവിതത്തിലേക്ക് മറ്റുള്ളവരെപ്പോലെ സന്തോഷവും സമാധാനവും കൊണ്ടുവരുവാൻ സഹായിക്കുന്ന ഒരു മന്ത്രത്തെപ്പറ്റിയാണ് പറഞ്ഞു തരൂ വേണ്ടിയിട്ടാണ് എന്നത് പറയാൻ പോകുന്നത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാൻ ഇവിടെ മുഴുവനായും കാണുക.