ശ്രീകൃഷ്ണ ഭക്തരാണോ നിങ്ങൾ??? എങ്കിൽ ഇതൊന്നു കണ്ടു നോക്കൂ!
നമസ്കാരം ഇന്നത്തെ പുതിയ അധ്യായത്തിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഭക്തവത്സലനാണ് ഭഗവാൻ തന്റെ ഭക്തരുടെയും സ്നേഹ ഭക്തിയിൽ ഭഗവാൻ എളുപ്പം പ്രസീതനാകുന്നു താങ്ങും തണലുമായും ജീവിതത്തിലെയും ഏത് സന്ദർഭത്തിലും ഭഗവാൻ കൂടെ ഉണ്ടാവുക …