പ്ലസ്ടു ഉള്ളവര്‍ക്ക് 2500 ഒഴിവുകള്‍ – ഇപ്പോള്‍ ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം കേന്ദ്രസർക്കാറിന്റെ കീഴിൽ പ്രതിരോധ വകുപ്പിന് കീഴിൽ ജോലി നേടുവാൻ ആഗ്രഹിക്കുന്ന യുവതി യുവാക്കൾക്ക് വേണ്ടിയിട്ട് ഇപ്പോൾ ഇന്ത്യൻ എയർഫോഴ്സ് പുതിയ റിക്രൂട്ട്മെന്റ് നോട്ടിഫിക്കേഷനുമായും സ്ഥിതിയിലേക്ക് ഏകദേശം.

   

2500 അധികം ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിട്ടുണ്ട് ഇതിലേക്ക് 8 7 2024 മുതൽ 28 72024 വരെ അപേക്ഷ സമർപ്പിക്കാൻ പറ്റുക ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.

Leave a Reply

Your email address will not be published. Required fields are marked *