ഗുരുവായൂരിൽ മേൽശാന്തി ചെയ്ത അബദ്ധം കണ്ടോ??? മറുപടിയായി ഗുരുവായൂരപ്പനും!
പ്രസിദ്ധമായ ഒരു ക്ഷേത്രമാണ് ശ്രീ ഗുരുവായൂർ ക്ഷേത്രം ഇന്നും ഓരോ മലയാളികളുടെയും സ്വകാര്യമായ അഹങ്കാരം തന്നെയാണ് ഈ അൽഭുത ക്ഷേത്രം എന്ന് തന്നെ വേണം പറയാൻ കളിയുഗത്തിൽ അത്ഭുതങ്ങൾ നടക്കുവാൻ സാധ്യത വളരെ കുറവ് …