ഓഫീസിൽ അമ്മയ്ക്ക് കാമുകൻ ഉണ്ടെന്നറിഞ്ഞു മകൾ ചെയ്തത് കണ്ടോ. പൊട്ടിക്കരഞ്ഞു പോകും

അമ്മയ്ക്ക് ഒരാളോട് പ്രണയം ഉണ്ട് എന്ന് ഓഫീസിലെ മീരാ ആന്റി ആണ് എന്നെ വിളിച്ചു പറയുന്നത് അതു കേട്ടപ്പോൾ കുറച്ചുനേരത്തേക്ക് ഞാൻ എവിടെയാണെന്നോ എന്താണെന്നോ അറിയാത്ത ഒരു അവസ്ഥ ബോധത്തിലേക്ക് തിരിച്ചുവന്നപ്പോൾ അമ്മയോടുള്ള ഇഷ്ടം മാഞ്ഞ് അവിടെ വെറുപ്പും വളരുന്നത് അറിഞ്ഞു കാർത്തിക് എന്റെ ജീവിതത്തിലേക്ക് വരുന്നതുവരെ ഓർമ്മവച്ച നാൾ മുതൽ ഞാനും അമ്മയും മാത്രം അടങ്ങിയതായിരുന്നു എന്റെ ജീവിതം.

   

എന്റെ ബാല്യത്തിൽ തന്നെ അച്ഛനും അമ്മയും വേർപിരിഞ്ഞിരുന്നു അച്ഛൻ വേറെ കല്യാണം കഴിഞ്ഞ് കുട്ടികളുമായി കഴിയുന്നുവോ എന്ന് ബന്ധുക്കളിൽ പലരുടെയും സംസാരത്തിൽ നിന്ന് എനിക്ക് മനസ്സിലായിരുന്നു അച്ഛനെ ഞാൻ ഓർത്തിരുന്നില്ല എന്നതാണ് സത്യം. അച്ഛനില്ലാത്ത വിഷമം അറിയിക്കാതെ തന്നെയാണ് അമ്മ എന്നെ വളർത്തിയത് എന്റെ ഏറ്റവും ബെസ്റ്റ് ഫ്രണ്ട് അമ്മ തന്നെയായിരുന്നു അമ്മ അറിയാത്ത ഒരു രഹസ്യവും എന്റെ ജീവിതത്തിൽ ഉണ്ടായിട്ടില്ല അതുകൊണ്ടുതന്നെ കാർത്തിക് എന്നെ പ്രൊപ്പോസ് ചെയ്ത ദിവസം തന്നെ അമ്മയോട് അത് പറയുകയും ചെയ്തിരുന്നു .

നീ ആദ്യം ജോലി ചെയ്ത് സ്വന്തം കാലിൽ നിൽക്കുമോ എന്നിട്ട് ആലോചിക്കാം എന്ന് അമ്മ പറഞ്ഞുള്ളൂ പതിയെ എന്റെ മനസ്സിലും മാമനോടുള്ള ഇഷ്ടം വളർന്നപ്പോൾ അമ്മ തന്നെ അത് കണ്ടുപിടിച്ചു അമ്മ തന്നെയാണ് അവനോട് സംസാരിച്ചതും കാര്യങ്ങളെല്ലാം തീരുമാനിച്ചതും ആറുമാസം കഴിഞ്ഞു മതി വിവാഹം എന്നത് എന്റെയും അവന്റെയും ആഗ്രഹമായിരുന്നു ഇനി ധൈര്യമായി ഞങ്ങൾ ഒന്ന് പ്രണയിച്ചോട്ടെ എന്നു പറഞ്ഞപ്പോൾ എന്നെ കെട്ടിപ്പിടിച്ച് എന്നിടുകയിൽ അമ്മ ഉമ്മ വച്ചു എന്റെ കണ്ണുകൾ നിങ്ങളുടെ ചുറ്റുമുണ്ട് എന്ന സ്നേഹം നിറഞ്ഞ താക്കിയതും ഓഫീസ് ടൈം കഴിഞ്ഞ് വീട്ടിലോട്ടു പോകുവാൻ തോന്നിയില്ല ഫോൺ സൈലന്റ് ആക്കി വെച്ചു അമ്മയെയും കാർത്തികവും പലതവണ വിളിച്ചിരിക്കുന്നു .

ഞാനും അമ്മയും കെട്ടിപ്പിടിച്ചിരിക്കുന്ന ഫോട്ടോ കണ്ടപ്പോൾ വെറുപ്പ് ഒന്നും കൂടി കൂടി വീട്ടിലോട്ട് ചെന്നപ്പോൾ അമ്മ ഗേറ്റ് പൂട്ടി ധൃതിയിൽ പുറത്തോട്ട് ഇറങ്ങുകയാണ് എന്നെ കണ്ടപ്പോൾ ആ മുഖം പ്രകാശിക്കുന്നത് കണ്ടു നന്ദൂട്ടി ലൈറ്റ് ആകുമ്പോൾ ഒന്നു വിളിച്ച് പറഞ്ഞൂടെ ഫോൺ എടുക്കുന്നുമില്ല മനുഷ്യനെ ഇവിടെ ആദ്യപിടിച്ച് ചത്തു അമ്മ എനിക്ക് ഗേറ്റ് തുറന്നു തന്നു ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *