ചേട്ടൻ വീട്ടിൽ ഇല്ലാത്ത സമയത്ത് ചേട്ടത്തിയമ്മയുടെ റൂമിൽ ചില ഞരക്കങ്ങളും ശബ്ദവും ജനലിന്റെ ഉള്ളിലൂടെ നോക്കിയപ്പോൾ കണ്ട കാഴ്ച ഞെട്ടി തിരിച്ചു പോയി!

എന്റെ മോളെ നോക്കിക്കൊള്ളാം അവൾ ഒരു പാവമാണ് ഉണ്ണാനും ഉടുക്കുവാനും കുറഞ്ഞാലും നിങ്ങൾക്കിടയിൽ സന്തോഷവും സമാധാനവും ഉണ്ടെങ്കിൽ അത് തന്നെ ധാരാളം വിവാഹം കഴിഞ്ഞ പുറപ്പെടാൻ നേരം ഭദ്രൻ മകൾ മായുടെ കൈ സുനിലിന്റെ കൈയിൽ പിടിച്ചേൽപ്പിച്ചു അച്ഛനെയും അനിയനെയും കെട്ടിപ്പിടിച്ചു കരഞ്ഞു കാറിൽ കയറി യാത്ര പുറപ്പെടുമ്പോൾ പുതിയൊരു ജീവിതം ഒരുപാട് സ്വപ്നങ്ങൾ നല്ലൊരു കുടുംബം ദൈവത്തോട് നന്ദി പറഞ്ഞു.

   

ഗേറ്റ് കടന്ന് കാറ് അകത്തേക്ക് കയറി ആധുനിക രീതിയിൽ പണികഴിപ്പിച്ച ഭംഗിയുള്ള ഒരു വീട് പുറത്തു കാത്തുനിൽക്കുന്ന ബന്ധുക്കൾ പലരെയും രാവിലെ ഓഡിറ്റോറിയത്തിൽ കണ്ടു മായ വലുതുകാൽ വെച്ച് നിലവിളക്കും ആയി അകത്തേട്ടു കയറി എല്ലാവരും പുതു പെണ്ണിന്റെ അടുത്ത് ചുറ്റിപ്പറ്റി നിന്നോ വൈകുന്നേരം ബന്ധുക്കൾക്കായി ചെറിയൊരു പാർട്ടി ഉണ്ടായിരുന്നു അതും കഴിഞ്ഞപ്പോൾ മായ തളർന്നു അവളെ ഫ്രഷ് ആകാൻ സഹായിച്ച പുറത്തേക്ക് പോയി ഫ്രഷായി ഇറങ്ങിക്കഴിഞ്ഞപ്പോൾ.

കട്ടിലിൽ എടുത്തു വച്ച ഒരു ജോഡി ചുരിദാർ അവർ എടുത്ത് ധരിച്ചു മുടി അഴിച്ചിട്ട് ചെറുതായി ചീവി പിന്നെ കെട്ടിവെച്ചു നെറ്റിയിൽ സിന്ദൂരം ചാർത്തി സുനിൽ വരുന്നതിനായി കാത്തു സമയം കടന്നു പോകുന്തോറും അവളുടെ കണ്ണുകൾ പതിയെ അടഞ്ഞു ക്ഷീണം തളർച്ചയും കാരണം അവൾ ഉറങ്ങിപ്പോയി രാവിലെ എഴുന്നേറ്റ് നോക്കുമ്പോൾ സുനിൽ കട്ടിലിന്റെ ഒരു വശത്തായി കിടന്നുറങ്ങുന്നുണ്ടായിരുന്നു അവൾ എഴുന്നേറ്റ് വാഷ് റൂമിൽ പോയി കുളിച്ച് ഫ്രഷായി വന്ന താഴേക്ക് ചെന്നു അമ്മയും ഒരു ജേഷ്ഠനും അടങ്ങുന്നതാണ് .

സുനിലിന്റെ കുടുംബം ജേഷ്ഠന്റെ വിവാഹം കഴിഞ്ഞ ഗവൺമെന്റ് ജോലിയിലാണ് മാസത്തിൽ ഒരു ദിവസം മാത്രമേ നാട്ടിൽ വരികയുള്ളൂ ഇപ്പോൾ കല്യാണം ആയതുകൊണ്ട് ഇവിടെയുമുണ്ട് സനൽ എന്നാണ് പേര് ചേച്ചിയുടെ പേര് ഭാമ എന്നാണ് അവർക്കൊരു മോളുടെ രണ്ടു വയസ്സ് പ്രായമായ കുട്ടി രാവിലെ തന്നെ അടുക്കളയിൽ കണ്ടപ്പോൾ ബാമ ചേച്ചി നോക്കി ഭംഗിയായി ചിരിച്ചു ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *