സ്വന്തം അനിയന്റെ കല്യാണത്തിന്റെ അന്ന് അനിയൻ ഏട്ടന് കൊടുത്ത സർപ്രൈസ് കണ്ട് കണ്ണുനിറഞ്ഞു പോയി!
അനിയന്റെ കല്യാണത്തിന് നോക്കുകുത്തിയ പോലെ നിൽക്കേണ്ടിവരുന്ന ഒരു ഏട്ടന്റെ അവസ്ഥ അത് വളരെ വേദനിപ്പിക്കുന്നതായിരുന്നു എന്നിട്ടും എല്ലാവർക്കും വേണ്ടിയും അവന്റെ സന്തോഷങ്ങൾക്കുവേണ്ടി താനും ഓടി നടന്നു കാര്യങ്ങൾ ചെയ്തു ഡൽഹിയിൽ ഉന്നത ജോലിയുള്ള അനിയൻ …