ഈ ലക്ഷണങ്ങൾ നിങ്ങളുടെ വീടുകളിൽ ഉണ്ടോ? ഗുരുവായൂരപ്പന്റെ സാന്നിധ്യം ഉണ്ട്. വിളിച്ചാൽ ഭഗവാൻ ഓടിയെത്തും!
നമസ്കാരം ഉയർച്ച താഴ്ചകൾ ജീവിതത്തിന്റെയും ഭാഗമാണ് ഓരോ ഉയർച്ചയും താഴ്ചയും പലപ്പോഴും നാം പ്രതീക്ഷിക്കാതെ വന്നുചേരുന്നതാകുന്നു എന്നാൽ ഇവ മറ്റുള്ളവർ തിരിച്ചറിയണം എന്നില്ല നാം അനുഭവിക്കുന്ന പ്രയാസങ്ങൾ നാം മാത്രമേ തിരിച്ചറിയുന്നുള്ളൂ എന്നതാണ് വാസ്തവം …