വിയർപ്പ് തുള്ളിയിൽ നിന്ന് കൊലപാതക കഥ ചുരുളഴിഞ്ഞപ്പോൾ. മാസ് കാണിച്ച പോലീസ്!

ബാംഗ്ലൂരിൽ നടന്ന ഒരു സംഭവമാണിത് ബാംഗ്ലൂരിലെ ജയനഗർ എന്ന ഒരു സ്ഥലം അവിടെ കിഷോർ എന്ന 34 വയസ്സുവരെ താമസിച്ചിരുന്നു ഈ കിഷോറിന്റെ അമ്മയാണ് മണി വെങ്കിടേഷ് വയസ്സ് 53 അമ്മയും മകനും തനിച്ചാണ് ഒരു വീട്ടിൽ താമസിച്ചിരുന്നത് ഈ കിഷോർ ഒരു ഐടി കമ്പനിയിലെ ജോലിക്കാരനായിരുന്നു അങ്ങനെ 2017 ഏപ്രിൽ നാലാം തീയതി ഇരുവരും രാത്രി ഭക്ഷണം കഴിച്ച് കിടന്നുറങ്ങുവാനായി രണ്ടു റൂമുകളിലേക്ക് പോയി പിറ്റേദിവസം രാവിലെ കിഷോർ എഴുന്നേറ്റപ്പോൾ തന്നെ റൂം പുറത്തുനിന്ന് കൂട്ടിയിരിക്കുന്നു .

   

ഒരുപാട് തവണ തട്ടി വിളിച്ചെങ്കിലും ആരും തുറക്കുന്നില്ല അമ്മ മാത്രമാണല്ലോ വീട്ടിലുള്ളത് അതുകൊണ്ടുതന്നെ അമ്മയെ വിളിച്ച് ഒരുപാട് നേരം വാതിൽ മുട്ടി നോക്കി ആരും തന്നെ തുറക്കുന്നില്ല അമ്മയുടെ ഫോണിലേക്ക് വിളിച്ചു നോക്കിയപ്പോൾ ഫോണും എടുക്കുന്നില്ല അവൻ ആകെ പേടിയായി അമ്മയ്ക്ക് എന്തെങ്കിലും സംഭവിച്ചുണ്ടാകുമോ എന്റെ റൂം ആരാണ് പുറത്തുനിന്ന് പൂട്ടിയത് ഉടനെ തന്നെ അവൻ തന്റെ മാനേജറെയും ഫ്രണ്ട്സിനെയും വിളിച്ചുവരുത്തി അവർ ഉടനെ വീട്ടിലേക്ക് എത്തിയപ്പോൾ വീടിന്റെ ഫ്രണ്ട് ഡോർ തുറന്നു കിടക്കുകയാണ്. കിഷോറിന്റെ റൂം പുറത്തുനിന്നു പൂട്ടിയിരിക്കുന്നു.

അങ്ങനെ കിഷോറിന്റെ റൂം തുറന്നു കിഷോറിനെ പുറത്തിറക്കിയ എന്നാൽ കിഷോറിന്റെ അമ്മയെ കാണാനില്ല അങ്ങനെ അമ്മയെ അന്വേഷിച്ച് അമ്മയുടെ റൂമിലേക്ക് പോയപ്പോൾ ഞെട്ടിക്കുന്ന കാഴ്ചയാണ് കിഷോറും കൂട്ടുകാരും കണ്ടത് കിഷോറിന്റെ അമ്മ ഇതാ തലയിൽ നിന്നും ചോര മാറുന്ന മരിച്ച നിലയിൽ കിടക്കുന്നു ആരാണ് ഇത് ചെയ്തത് കിഷോറിന്റെ അമ്മയ്ക്ക് എന്താണ് പറ്റിയത് ഈ കിഷോറും അമ്മയും ശരിക്ക് ഒരു ആന്ധ്രപ്രദേശ് കാരനാണ് അവർ ഏകദേശം ഒരു 2010 ലാണ് ബാംഗ്ലൂരിൽ എത്തുന്നത്.

അച്ഛൻ ഒരു യൂണിവേഴ്സിറ്റിയിലെ എക്സാമിനർ ആയിരുന്നു എന്നാൽ 2014 അദ്ദേഹം ക്യാൻസർ ബാധിച്ച് മരിക്കുകയാണ് ചെയ്തത് എനിക്ക് ഷോറിനെ ഒരു സഹോദരിയുണ്ട് സഹോദരി വിവാഹമെല്ലാം കഴിഞ്ഞ് ആന്ധ്രയിൽ തന്നെയാണ് താമസിക്കുന്നത് അവർ പോലീസ് സ്റ്റേഷനിലോട്ട് പോയിട്ട് കമ്പ്ലൈന്റ് കൊടുക്കുകയാണോ നേരെ പോലീസ് എത്തി ഒപ്പം ഫോറൻസിക് ഡിപ്പാർട്ട്മെന്റ് വീടു മുഴുവൻ ചർച്ച ചെയ്തു ഫോറൻസിക് ഡിപ്പാർട്ട്മെന്റ് ആ വീട്ടിൽ നിന്ന് ഒന്നും തന്നെ കണ്ടെത്തുവാനായി സാധിച്ചില്ല ആരുടെ ഡിഎൻഎ യോ അടയാളമോ ഒന്നും കണ്ടെത്തുവാൻ സാധിച്ചില്ല ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *