പുതിയതായി ചാർജ് എടുത്ത ജില്ലാ കളക്ടർക്ക് ഓഫീസിൽ പ്യൂണുമായി അവിഹിതബന്ധം എന്ന ഓഫീസിലുള്ളവർക്ക് സംശയം. പ്യൂൺ ആരാണെന്ന് അറിഞ്ഞപ്പോൾ ഞെട്ടിപ്പോയി!
പുതിയതായി സ്ഥലം മാറി വന്ന കളക്ടർ സേതുലക്ഷ്മി രാമനാഥനോട് വല്ലാത്ത അത് അടുപ്പം കാണിക്കുന്നത് കണ്ട് ജയപ്രഭ ഉൾപ്പെടെ മറ്റു സ്റ്റാഫുകളിൽ പലരും വല്ലാത്ത അസ്വസ്ഥത ഉണ്ടാക്കിയിരുന്നു ഉച്ച ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുകയും മറ്റുള്ളവരുടെ …