ഏട്ടന്റെ കല്യാണം കഴിഞ്ഞു ആദ്യരാത്രിയിൽ നട്ടപ്പാതിരിക്കെ ചേട്ടന്റെ റൂമിൽ നിന്നും അലറിച്ചുള്ള കരച്ചിൽ കേട്ടു. ചെന്നു നോക്കിയ അനിയൻ ആ കാഴ്ച കണ്ടു നെഞ്ച് പൊട്ടി പോയി!

പെങ്ങൾ ആയിട്ട് ഒരു കൂടപ്പിറപ്പ് ഇല്ലാത്തത് ചെറുപ്പം തൊട്ട് ഒരു വേദനയായിരുന്നു ചേട്ടന്റെ കല്യാണം ശരിയായി എന്ന് അറിഞ്ഞപ്പോൾ തൊട്ട് മനസ്സിനുള്ളിൽ പറഞ്ഞു തീരാത്ത സന്തോഷമാണ് വീട്ടിലേക്ക് ആദ്യമായി കയറിവരുന്ന മരുമകൾ പണ്ടെങ്ങോ അമ്മ എന്നോട് പറഞ്ഞത് ഓർമയിൽ വന്നു എനിക്ക് എന്തെങ്കിലും സംഭവിച്ചു പോയാൽ പിന്നെ നിന്റെ അമ്മയുടെ സ്ഥാനം ഏട്ടത്തി അമ്മയ്ക്കാണ് .

   

ഇനിയുള്ള ജീവിതത്തിൽ എന്റെ കുഞ്ഞു കുഞ്ഞു കുരുത്തക്കേടുകൾ കണ്ടെത്തിയും ഇത്തിരി ദേഷ്യത്തോടെയും എന്നെ ഉപദേശിക്കുവാനും ഒരു ചേച്ചിയുടെ വാത്സല്യത്തോടെ എന്നെ സ്നേഹിക്കുവാനും ഇനി ഒരിക്കലും ഞാൻ കെട്ടി കൊണ്ടുവരുന്ന പെണ്ണിന്റെയും പിടിവാശികൾ മാറ്റിവെച്ച് അവളെ നേർവഴി കാണിക്കുവാനും എനിക്ക് ജനിക്കാതെ പെങ്ങളായി ഒരാൾ ഞങ്ങളുടെ വീട്ടിലേക്ക് വരുന്നു എന്നറിഞ്ഞപ്പോൾ മുതൽ എനിക്ക് കിട്ടിയിട്ടില്ല ദിവസങ്ങൾ എന്നെ ഒപ്പിച്ചു ഒരു മാസത്തെ ലീവ് വാങ്ങിയും നാളെ ഞാൻ നാട്ടിലെത്തും എന്ന് അമ്മയെ വിളിച്ചു പറഞ്ഞു .

അതുകേട്ടപ്പോൾ അമ്മയോട് ഒരു ചോദ്യം നിനക്ക് കല്യാണത്തിന് ഒരാഴ്ച മുൻപ് വന്നാൽ പോരേ ഞാൻ നാളെ തന്നെ അങ്ങോട്ട് വരും എന്നു പറഞ്ഞു ഞാൻ ഫോൺ കട്ട് ചെയ്തു പിറ്റേന്ന് വീട്ടിലെത്തിയും ഞാൻ കൊണ്ടുവന്ന പെട്ടി അമ്മായി അമ്മയും കണ്ട സാരികൾ അത് ഏട്ടത്തിക്കാണെന്നും പറഞ്ഞ് മാറ്റിവച്ചപ്പോൾ അമ്മയുടെ മുഖമൊന്നും ആടിയും അല്ല എന്റെ സരസ്വതിയെയും ചേട്ടന്റെ കല്യാണമായി അറിഞ്ഞപ്പോൾ തൊട്ട് ഈ ചെക്കൻ നിലത്തുന്നു അല്ലല്ലോ അമ്മായിയെ കുറിച്ചും കൊണ്ട് പറഞ്ഞതാണെങ്കിലും ഒന്നോർത്താൽ പറഞ്ഞത് സത്യമായിരുന്നു മനസ്സിന്റെ ഉള്ളിനുള്ളിൽ ഞാൻ ആരോടും പറയാതെ വച്ച ഒരു സ്വപ്നമാണ് ചേട്ടന്റെ കല്യാണം .

സ്വന്തം ഭാവി പോലും മാറ്റിവച്ച് ഒരു അച്ഛന്റെ സ്ഥാനത്ത് നിന്നു തന്നെ എന്നെ പഠിപ്പിച്ച ഇതുവരെ എത്തിച്ചത് എന്റെ ചേട്ടനായിരുന്നു ആ ഏട്ടന്റെ കല്യാണം എന്നു പറയുമ്പോൾ എല്ലാകാര്യത്തിലും ഞാൻ തന്നെ വേണം മുൻപിൽ അതിപ്പോൾ ക്ഷണിക്കാൻ പോകുന്ന ക്ഷണക്കത്തോട്ട് സദ്യയുടെ അവസാനം ഇലയിൽ വിളമ്പുന്ന പായസം വരെ എന്റെ കയ്യെത്തും കല്യാണത്തിന് മുൻപിൽ ഉണ്ടായിരുന്ന 15 ദിവസങ്ങൾ ദാ എന്ന് പറഞ്ഞുകൊണ്ട് പോയി ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *