ഭഗവാൻ നിങ്ങൾ ചോദിക്കുന്ന കാര്യങ്ങൾ നടത്തി തരുമോ ഇല്ലയോ എന്ന് അറിയണോ? തൊടുകുറി ശാസ്ത്രം!

നമസ്കാരം ഏവരുടെയും ജീവിതത്തിൽ നിരവധിയാർ നാം ആഗ്രഹങ്ങൾ ഉള്ളവരാകുന്നു ചില വ്യക്തികൾക്ക് ജീവിതത്തിൽ സൗഭാഗ്യം ആഗ്രഹിക്കുന്നവരാണ് അതായത് ജീവിതത്തിൽ ഭാഗ്യം തെളിയണം എന്ന് ആഗ്രഹിക്കുകയും ഈശ്വരനോട് ആ കാര്യങ്ങൾ പ്രാർത്ഥിക്കുകയും ചെയ്യുന്നവരാകുന്നു എന്നാൽ ഏതൊരു കാര്യവും എപ്പോൾ നടക്കും എന്ന കാര്യം പലർക്കും സംശയം ഉളവാക്കുന്നതാകുന്നു എല്ലാവർക്കും കൃത്യമായി പ്രവചിക്കുവാൻ സാധിക്കുന്നതല്ല എന്നതാണ് വാസ്തവം .

   

എന്നാൽ തൊടുകുറി ശാസ്ത്രപ്രകാരം ഇത് വ്യക്തമായി തന്നെ മനസ്സിലാക്കുവാൻ സാധിക്കുന്നു എന്നതാണ് വാസ്തവം ഇന്നത്തെ തൊടുകുറിയിലൂടെയും നിങ്ങൾ ആഗ്രഹിക്കുന്ന കാര്യങ്ങൾ ജീവിതത്തിൽ നടക്കുമോ എന്നും എപ്പോഴാണ് നടക്കുക എന്നും എന്തെല്ലാം കാര്യങ്ങൾ നിങ്ങൾ തേടിയെത്തും തുടങ്ങിയ ചില കാര്യങ്ങളെക്കുറിച്ചാണ് തൊടുകയിലൂടെ പരാമർശിക്കാൻ പോകുന്നത് വന്നിരിക്കുന്ന രണ്ടു ചിത്രങ്ങളിൽ ഏതെങ്കിലും ഒരു ചിത്രം തെരഞ്ഞെടുക്കുക.

എന്ന കാര്യമാണ് നിങ്ങൾ ചെയ്യേണ്ടത് അതിനായി ഈ പറയുന്ന കാര്യങ്ങൾ ഏവരും ചെയ്യുക ആദ്യമായി തന്നെ നിങ്ങൾ കണ്ണുകൾ അടയ്ക്കുക ഇപ്പോൾ കണ്ണുകൾ അടയ്ക്കാനുള്ള സമയമാകുന്നു കണ്ണുകൾ അടച്ചു എന്ന് വിചാരിക്കുന്നു ഈ പറയുന്ന രീതിയിൽ ഇഷ്ട ദേവതയോട് നിങ്ങൾ പ്രാർത്ഥിക്കുക എന്റെ ജീവിതത്തിൽ നിരവധിയാർന്ന ആഗ്രഹങ്ങൾ ഉണ്ട്.

ആഗ്രഹങ്ങൾ തടസ്സങ്ങൾ ഒന്നും കൂടാതെയും ശരിയായ രീതിയിൽ എന്റെ ജീവിതത്തിൽ നടക്കണം എന്നും കൂടാതെ ജീവിതത്തിൽ ഇപ്പോൾ ഞാൻ അനുഭവിക്കുന്ന പലരീതിയിലുള്ള പ്രശ്നങ്ങൾ ജീവിതത്തിൽ നിന്നും അകന്ന് എന്റെ ജീവിതത്തിൽ സൗഭാഗ്യങ്ങളും ഉയർച്ചയും നൽകണമെന്നും പ്രാർത്ഥിക്കുക അതിനൊരു വഴിയും എന്റെ മുൻപിൽ തെളിയണം എന്ന് വ്യക്തമായി തന്നെ പ്രാർത്ഥിക്കുക ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *