വെഡിങ് ആനിവേഴ്സറിക്ക് സ്വന്തം ഭാര്യക്ക് ഗിഫ്റ്റ് കൊടുക്കാതെ ഭാര്യയുടെ കൂട്ടുകാരിക്ക് ഗിഫ്റ്റ് കൊടുത്ത ഭർത്താവ് വീട്ടിലെത്തിയപ്പോൾ കണ്ട കാഴ്ച!
ജോലികഴിഞ്ഞ് ജീവനോ ഓഫീസില്‍ നിന്ന് ഇറങ്ങിയും അത്യാവശ്യം വേണ്ടുന്ന സാധനങ്ങൾ വാങ്ങി പതിവുപോലെ വീട്ടിലേക്ക് തിരിച്ചു വീട്ടുമുറ്റത്തേക്ക് വണ്ടി കയറിയപ്പോൾ തന്നെ കണ്ടു അനൂപിന്റെ സ്കൂട്ടർ പോർച്ചിൽ ഇരിക്കുന്നത് രണ്ടു കിലോമീറ്റർ ദൂരമുള്ള സ്കൂളിലാണ് …