നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ജീവിതം സുഖദുഃഖങ്ങളാൽ നിറഞ്ഞതാകുന്നു ജീവിതത്തിൽ ഉയർച്ച താഴ്ചകൾ എപ്പോഴും സംഭവിക്കുന്നതാണ് നാം എന്ന് ഉയർച്ച താഴ്ചകളിൽ സന്തോഷിക്കാതെയും വിഷമിക്കാതെയും ഇതെല്ലാം ജീവിതത്തിന്റെ ഭാഗമാണ് എന്ന സ്ഥിതിയിൽ എത്തിച്ചേരുന്നുവോ ആ സമയം നാം ഒരു യഥാർത്ഥ ഭക്തനായി എന്ന് തിരിച്ചറിയാവുന്നതാണ് .
ജീവിതത്തിൽ ചില ബുദ്ധിമുട്ടുകൾ വരുമ്പോൾ ദേവദാം നാമങ്ങൾ തന്നെ നാം മറന്നു പോകുന്നതാകുന്നു അല്ലെങ്കിൽ ജപിക്കാതെ ആകുന്നു നാം എന്തെല്ലാം ഈശ്വരനുവേണ്ടി ചെയ്തു എന്നിട്ട് എനിക്ക് വന്നല്ലോ എന്ന ചിന്തയിലേക്ക് നാം എത്തിച്ചേരുന്നതാകുന്നു എന്നാൽ ഇങ്ങനെ ചെയ്യുന്നത് തെറ്റാണ് ജീവിതത്തിൽ ദുഃഖങ്ങളും ദുരിതങ്ങളും ഒഴിയണേ എന്ന് എപ്പോഴും പ്രാർത്ഥിച്ചാൽ ദുഃഖങ്ങളും ദുരിതങ്ങളും എപ്പോഴും ഒഴിയുന്നതല്ല ഒരു വീഴ്ച ഉണ്ടായ ശേഷം നാം എഴുന്നേൽക്കുവാൻ പഠിക്കൂ .
പിന്നീട് ഒരിക്കലും ആ തെറ്റി വരുത്താതെ ഇരിക്കുവാൻ നാം സ്വയം ശ്രദ്ധിക്കുന്നതാകുന്നു ദേവതകൾ നമ്മോട് അടുക്കുമ്പോൾ ജീവിതത്തിൽ പല പരീക്ഷണങ്ങളും നാം നേരിടേണ്ടതാകുന്നു ഈ പരീക്ഷണങ്ങളെയും നാം അതിജീവിക്കണം ഇത്തരത്തിൽ നാം പരീക്ഷണങ്ങൾ നേരിടുമ്പോൾ അഥവാ ഗുരുവായൂരപ്പൻ നമ്മളെ പരീക്ഷിക്കുമ്പോൾ കാണുന്ന ലക്ഷണങ്ങളെക്കുറിച്ച് ഈ വീഡിയോയിലൂടെ നമുക്ക് മനസ്സിലാക്കാം .
കുടുംബ പ്രശ്നങ്ങളിൽ ജീവിതത്തിലെ ഏറ്റവും അടുത്തായി ഒരു വ്യക്തിക്ക് ബന്ധം ഉണ്ടാകുന്നത് തന്റെ കുടുംബവുമായിട്ട് ആകുന്നു മാതാപിതാക്കൾ സഹോദരങ്ങൾ പങ്കാളിയും മക്കൾ എന്നിവ ജീവിതത്തിൽ അടുത്തു നിൽക്കുന്നവർ ആകുന്നു ഇവർ നമ്മുടെ ശക്തിയും ബലവും തന്നെയാണ് എന്നാൽ ഇവർ നമ്മുടെ ജീവിതത്തിലെ ദൗർബല്യവും ആകുന്നു ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.