സുന്ദരിയായ ഡോക്ടറെ പെണ്ണ് ചോദിച്ചു വന്ന ബിസിനസ് ചെയ്യുന്ന ചെറുപ്പക്കാരന് സംഭവിച്ചത്!

ശാലിനി ഒരു മിനിറ്റ് റൗണ്ട്സ് കഴിഞ്ഞ് ഓപ്പിയിലേക്ക് വരുകയായിരുന്നു ഡോക്ടർ ശാലിനി തിരിഞ്ഞു നോക്കിയപ്പോൾ ആൻമേരിയാണ് ഒപ്പം സുമുഖനായ ഒരു യുവാവും ഞാൻ നിന്നെ ഞാൻ വിളിക്കാൻ ഇരിക്കുകയായിരുന്നു അടി 127 പേഷ്യന്റിനെ കുഞ്ഞിനെ വയ്യ ബൈസ്റ്റാൻഡർ ഇല്ലല്ലോ ഒപിയിലേക്ക് വരുത്താതെ നീയൊന്നു നോക്കാമോ അതൊക്കെ ഞാൻ നോക്കിക്കോളാം ശാലിനി ഇത് ദീപക് ഇച്ചായന്റെ ബെസ്റ്റ് ഫ്രണ്ട് ആണ് ദീപുവും പേരൻസും ഒക്കെ കാനഡയിൽ സെറ്റിൽഡ് ആണ് നാളെ തിരിച്ചു പോകുകയാണ് .

   

എന്റെ ഫ്രണ്ടിനുള്ള ഒരു പാർസൽ കളക്ട് ചെയ്യാൻ വന്നപ്പോഴാണ് പോകുന്നത് കണ്ടത് ശാലിനി ദീപക്കിനെ മാറിമാറി നോക്കി പറഞ്ഞു ശാലിനിക്ക് ഒന്നും മനസ്സിലായില്ല ഉള്ള മാട്രിമോണിയിൽ ഒക്കെ അടിച്ചു പെറുക്കി നോക്കി ഇവനെ ഇഷ്ടപ്പെട്ട ആരെയും കിട്ടിയില്ല ഇപ്പോൾ നിന്നെ കണ്ടപ്പോൾ എന്നോട് ചോദിച്ചു ആണോ എന്ന് അല്ല എന്ന് പറഞ്ഞപ്പോൾ ഒരു പ്രൊപ്പോസൽ ശാലിനിക്ക് അത് കേട്ടിട്ടും ഒന്നും ഉണ്ടായില്ല ശരി ഇൻട്രോ ആയില്ലേ ഇനി നിങ്ങൾ സംസാരിക്കുക ഞാനിപ്പോൾ പറഞ്ഞ ഒരു കുഞ്ഞിനെ ഒന്നു നോക്കിയിട്ട് വരട്ടെ പോകുന്നതും ശാലിനി ദീപനെ നോക്കി ഇനി ഉച്ച കഴിഞ്ഞിട്ടാണ് നമുക്ക് അകത്തിരുന്ന് സംസാരിക്കാം.

ഡോക്ടർ ശാലിനിയം രമേശൻ എംബിബിഎസ് മെഡിക്കൽ കോളേജ് ഡോർ തുറന്നതും ശാലിനിക്ക് പിന്നാലെ ദീപക്കും ഉള്ളിൽ കയറിയും അപ്പോൾ എന്നെപ്പറ്റി എല്ലാം പറഞ്ഞു ശാലിനിക്ക് ഇഷ്ടമാണെന്ന് മേരിയോട് പറയാൻ ഞാൻ തന്റെ പപ്പയോട് സംസാരിക്കാൻ ദീപക് തന്റെ ഡീറ്റെയിൽസ് മറ്റും പറഞ്ഞിട്ട് ശാലിനിയെ നോക്കി എനിക്ക് ഒന്നുമില്ല നല്ല സ്വഭാവവും പരസ്പരം മനസ്സിലാക്കുവാനും ഷെയർ ചെയ്യുവാനും പറ്റുന്ന ഒരാൾ വേണമെന്ന് മാത്രം ദീപക് സ്മാർട്ട് ആണെന്ന് വിദ്യാഭ്യാസവും ഉണ്ട് സ്വന്തമായി ബിസിനസ് ഇതൊക്കെ തന്നെ കൂടുതൽ ആണെന്ന് .

പിന്നെ ഒരു പ്രൊപ്പോസൽ കൊണ്ടുവരുമ്പോൾ ആൾ മോശമാകാനും വഴിയില്ലല്ലോ എന്നാലും തന്റെ പപ്പയുടെ നമ്പർ ഞാൻ സംസാരിക്കാം അവൾക്ക് ഇഷ്ടമാണെന്ന് അറിഞ്ഞതും ദീപക്കിന്റെ മുഖം വിടർന്നു അച്ഛൻ ഇവിടെയുണ്ട് ഞാൻ വിളിക്കാം അടുത്ത് തന്നെയാണ് വീട് അങ്ങോട്ട് പോയാലും വീട്ടിൽ ആരുമില്ല അനിയനും ഇവിടെയുണ്ട് അല്ലെങ്കിൽ വീട്ടിൽ ചെന്ന് സംസാരിക്കാം ആയിരുന്നു ശാലിനി മൊബൈൽ ചെയ്തു കൊണ്ട് പറഞ്ഞു ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *