ഒന്നുമില്ലായ്മയിൽ നിന്നും സാമ്പത്തികമായി ഉയർച്ചയിലേക്ക് എത്തിച്ച വഴിപാട്, ഈ വഴിപാട് ചെയ്താൽ സാമ്പത്തികമായിട്ടുള്ള ബുദ്ധിമുട്ടുകൾ എല്ലാം മാറും
സാമ്പത്തികപരമായിട്ട് വല്ലാതെ ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് കടം കയറി ജീവിതം തന്നെ വഴിമുട്ടിയവർക്ക് നാൾ കടമല്ലാതെ സമ്പാദ്യം ഒന്നും തന്നെ ഉണ്ടാകുന്നില്ല എന്ന് വിഷമിക്കുന്നവർക്ക് ഇവർക്കുള്ള ഒരു വഴിപാടാണ് ഇന്ന് ഞാൻ ഇവിടെ പറയാൻ പോകുന്നത് …