പെണ്ണുകാണാൻ വന്ന കൃഷിക്കാരൻ പയ്യനെ പെണ്ണിന്റെ അച്ഛൻ ചെയ്തത് കണ്ടോ. സംഭവിച്ചത് ഒക്കെ കേട്ടാൽ ഞെട്ടിത്തരിക്കും!

കുമാരനോട് ഞാൻ പറഞ്ഞിട്ടുള്ളതല്ലേ എന്റെ മോളെ ഞാൻ ഒരു സർക്കാർ ഉദ്യോഗസ്ഥന് മാത്രമേ കൊടുക്കു എന്നുള്ളത് അല്ല മാനോൻ ചേട്ടാ ചെക്കന് സ്വന്തമായിട്ട് ടൗണിൽ കടയുണ്ട് പിന്നെ കുറച്ച് സ്ഥലവും അവിടെയൊക്കെ കപ്പയും വാഴയും തോനെ കൃഷിയും പോരാത്തതിന് മൂന്ന് നാല് പശുവും 5 8 ആടുകളും എങ്ങനെയൊക്കെ കൂട്ടി കഴിച്ചാലും ഒരു ദിവസം സർക്കാർ ഉദ്യോഗസ്ഥൻ വേടിക്കുന്നതിന്റെ ഡബിൾ പൈസ ഒരു മാസം നമ്മുടെ ചെക്കൻ ഉണ്ടാക്കുമെന്ന് കുമാരൻ അറിയാലോ.

   

ഇവിടുത്തെ പെണ്ണിനെ ബാങ്കിലാണ് ജോലി അതുകൊണ്ട് അവളെ കല്യാണം കഴിക്കുന്ന ചെറുക്കൻ ഒരു ഗവൺമെന്റ് ജീവനക്കാരൻ ആകണമെന്ന് എനിക്ക് നിർബന്ധമാണ് പിന്നെ നല്ലൊരു മഴപെയ്താൽ തീരാവുന്നതേയുള്ളൂ ഈ പറഞ്ഞ കപ്പയും വാഴയും ദീപമോള് പിന്നെ പാലൊന്നും കുടിക്കത്തുമില്ല കുമാരൻ പോയിട്ട് നല്ല ഉദ്യോഗമുള്ള പയ്യന്മാരെ കൊണ്ടുവാ കുമാരൻ പിറുപിറുത്തു മുറ്റത്തോട്ട് ഇറങ്ങി ഡാ മോനെ സന്ദീപേ കുറച്ചു അപ്പുറത്ത് നീങ്ങി നല്ല പെണ്ണുണ്ട് നമുക്ക് അങ്ങോട്ട് പോയി നോക്കിയാലോ .

അതെന്താ കുമാരേട്ടാ ഇവിടുത്തെ പെണ്ണിനെ കാണാൻ അപ്പുറത്തേക്ക് പോകുന്നത് അല്ല മോനെ ഇത് നമുക്ക് ശരിയാവത്തില്ല അതുകൊണ്ടാണ് മോനെ നിന്നെ ഇവിടെ നിർത്തിയിട്ട് ഞാൻ ആദ്യം അകത്തോട്ട് പോയത് കാർന്നോരെയും ഗവൺമെന്റ് ഉദ്യോഗം ഉള്ളവർക്ക് മാത്രം പെണ്ണു കൊടുക്കൂല കുമാരേട്ടാ അതെല്ലാം മോനെ മൊത്തം കേട്ടായിരുന്നു എന്റെ ചെവി പൊട്ടയും നല്ല കുമാരേട്ടാ മോനെ ഞാൻ നല്ല തങ്കം പോലെയുള്ള ഒരു പെണ്ണിനെ തന്നെ കണ്ടുപിടിച്ചു തരും കുമാരേട്ടൻ എന്നെ നോക്കിയും കാരപിടിച്ച പല്ലും കാട്ടി ചിരിച്ചു ഏതായാലും ഇന്ന് ഇനി ഞാൻ എങ്ങും ഇല്ല കടയിലേക്ക് കുറച്ച് സാധനങ്ങൾ എടുക്കുവാൻ ഉണ്ട് മോനെ സന്ദീപേ ഇതിനപ്പുറത്താണ്.

ആ കൊച്ചിൻ ഒന്ന് കേറി ഒരു പെണ്ണിനെ കാണാൻ പോകുമ്പോൾ ഇതിനപ്പുറത്ത് ഒരു പെണ്ണുണ്ട് ഇത് അതിന്റെ പുറത്ത് വേറൊരു പെണ്ണുണ്ട് എന്നൊക്കെ പറയുന്ന ബ്രോക്കന്മാരുടെ സ്ഥിരം നമ്പർ എന്നോടക്കല്ലേ കുമാരേട്ടാ പത്തൂർ വേണെങ്കിൽ കടയിലെ ബംഗാളി എന്നോട് ചോദിച്ചു മേടിച്ചോളൂ ഇത്രയും പറഞ്ഞു കൊണ്ട് കുമാരേട്ടൻ എന്ന് നോക്കി ചിരിച്ചുകൊണ്ട് ഞാൻ ബൈക്ക് എടുത്തിട്ട് വിട്ടു ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *