തളർന്നുകിടക്കുന്ന അമ്മച്ചിയുടെ മുൻപിൽ അപ്പച്ചനും 35 വയസ്സുള്ള വേലക്കാരിയും ചെയ്തത് കണ്ടോ.

മാർക്കറ്റിൽ പച്ചക്കറി മൊത്തം വ്യാപാരമായിരുന്നു പാപ്പച്ചനെയും ഭാര്യ സാറാമ്മയും നാലു മക്കളും ചേർന്ന് ഹല്ലില്ലാത്ത ജീവിതം മക്കളെയെല്ലാം ഉയർന്ന നിലവാരത്തിൽ പഠിപ്പിക്കുകയും നല്ല രീതിയിൽ പ്രതി സ്വത്ത് നൽകിയും മൂന്നു പെൺമക്കളെയും കല്യാണം കഴിപ്പിച്ച് അയക്കുകയും ചെയ്തു ഇളയ മകൻ ബിജോയും ഭാര്യയും യുകെയിൽ മകളും ഒത്തു താമസിക്കുന്ന ഒരുതവണ സിജോ നാട്ടിൽ വന്നപ്പോൾ പാപ്പച്ചൻ പറഞ്ഞു നമുക്ക് ഈ വീട് ഒന്നും പുതുക്കി പണിയണം നിന്റെ പേർക്ക് ഇത് എഴുതി വയ്ക്കാം നീ ലോൺ എടുത്ത് വീടുന്ന ശരിയാക്കി സിജോ സമ്മതം മൂളി.

   

അഞ്ചോ കിടപ്പുമുറികളുള്ള 3000 സ്ക്വയർ ഫീറ്റ് ഉള്ള മോഡേൺ രമ്യഹർമ്മമായ ആ വീട് മാറിയും അവിടെ സന്തോഷമായി കഴിയുകയാണ് സാറാമ്മ ക്ക് സ്ട്രോക്ക് വരുന്നത് ആശുപത്രിയിൽ ആഴ്ചകളോളം വിദഗ്ധ ചികിത്സ തേടിയെങ്കിലും വലിയ ഫലം ഒന്നും ഉണ്ടായില്ല പ്രതികരണശേഷി നഷ്ടപ്പെട്ട് കൈ കായലുകൾ തളർന്നു അവർ കിടപ്പിലായി വീട്ടിൽ ജോലികൾ ചെയ്യുവാനും അമ്മയെ നോക്കുവാനും ജോലിക്കാരെ ഏർപ്പാടാക്കിയ ശേഷമാണ് മക്കൾ വിദേശത്തേക്ക് മടങ്ങിയത്.

വൃത്തിയും ചിട്ടയും ഒക്കെയുണ്ട് എന്ന് തോന്നിയ ആരോഗ്യവതിയും വിവാഹിതയുമായ ഉഷ 35 കാരി അങ്ങനെ ആ വീട്ടിലേക്ക് എത്തി മാസങ്ങൾ കടന്നുപോയി ഉഷാർ അമ്മയെ കരുതലോടെ ശുശ്രൂഷിക്കുന്നു എന്ന് മക്കൾ കരുതി വീഡിയോ കോൾ വിളിക്കുമ്പോൾ അമ്മയുടെ അടുത്തിരുന്ന പാപ്പച്ചൻ പറഞ്ഞു ഞങ്ങൾക്ക് ഇവിടെ സുഖമാണ് വേവലാതിപ്പെടുകയും വേണ്ട പ്രാർത്ഥിച്ചാൽ മാത്രം മതി ഉഷാർ വീട്ടിലെത്തിയും എട്ടുമാസം കഴിഞ്ഞപ്പോൾ ഒരു ദിവസം പെട്ടെന്ന് സിജോ നാട്ടിൽ വന്നു മുന്നറിയിപ്പില്ലാതെ ആയിരുന്നു അവന്റെ അവരു താൻ വീട്ടിൽ വന്നു കയറിയപ്പോൾ സന്തോഷമെല്ലാം എന്തോ പരിഭ്രമമാണ് അപ്പച്ചന്റെ മുഖത്തുണ്ടായത് തോന്നി .

എന്തോ മറക്കുവാൻ ശ്രമിക്കുന്നത് പോലെ അമ്മ കിടന്നിരുന്ന മുറിയിലോട്ടു കയറിയ സി ജോബ് കൂടുതൽ ഞെട്ടിയും വൃത്തിഹീനമായ വലിച്ചുവരി ആണ് ആമുറി കിടന്നിരുന്നത് വീഡിയോ കോളിൽ വിളിക്കുന്ന ഭാഗങ്ങളിൽ മാത്രം വൃത്തിയായി വച്ചിട്ടുണ്ട് ഉഷ പാഞ്ഞു വന്ന് എല്ലാം വൃത്തിയാക്കിയെങ്കിലും അവരുടെ പെരുമാറ്റം സിജോയ്ക്കും ഇഷ്ടമായില്ല ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *