എട്ടുമക്കൾ ഉണ്ടായിട്ടും എന്താ കാര്യം. രണ്ടര മാസമായി ബോധമില്ലാതെ അച്ഛനുവേണ്ടി ICU മുന്നിൽ ഇരിക്കുന്നത് ദത്തെടുത്തു വളർത്തിയ മകൻ. കണ്ണ് നിറഞ്ഞുപോയി!
വിനോദ് അച്ഛനെയും കൊണ്ട് ഹോസ്പിറ്റലിൽ ചെക്കപ്പിന് വന്നതായിരുന്നു എട്ടുവർഷം മുമ്പ് ഹാർട്ടിൽ ബ്ലോക്ക് ഉണ്ടായതുകൊണ്ട് ബൈപ്പാസ് സർജറി കഴിഞ്ഞതായിരുന്നു അതിനുശേഷം ആദ്യമൊക്കെ മാസത്തിൽ വരണം ആയിരുന്നു ഇപ്പോൾ ഇത് ആറുമാസം കൂടുമ്പോൾ ആയീ സാധാരണ …