ഭാര്യയുടെ വസ്ത്രങ്ങൾ സ്വന്തം അമ്മയെ കൊണ്ട് കഴുകിപിച്ച ഭാര്യയെ ഭർത്താവ് ചെയ്തതു കണ്ടോ!
കല്യാണം കഴിഞ്ഞ ആദ്യ നാളുകളിൽ അവൾ നല്ലൊരു മരുമകൾ ആയിരുന്നു അടുക്കളയിൽ കലപ്പില കൂട്ടുന്ന പാത്രങ്ങൾക്കിടയിൽ അമ്മയ്ക്കൊരു സഹായമായിരുന്നു പാചകത്തിലെയും കൊച്ചുകൊച്ചു പരീക്ഷണങ്ങളും തമാശകളും ഒത്തുചേരുകളുമായും എപ്പോഴും ഒരുമിച്ച് അമ്മയുടെ മുടിയിഴകൾക്കിടയിലെ വെള്ളിമൂലുകൾ പൊട്ടിച്ചു …