ഗണപതി ഭഗവാന് ഈ പുഷ്പാഞ്ജലി സമർപ്പിച്ചാൽ ദിവസങ്ങൾക്കുള്ളിൽ ആഗ്രഹാഫല്യം നടക്കും
നമസ്കാരം ഇന്നത്തെ പുതിയ അധ്യായത്തിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം സനാതന ധർമ്മത്തിൽ അനുഷ്ഠിച്ചുവരുന്ന ഒരു ആരാധന രീതിയാണ് പുഷ്പാഞ്ജലി എന്നു പറയുന്നത് ഒരു പ്രത്യേക മന്ത്രം ജപിച്ചുകൊണ്ട് പൂവും ഇല്ല ജലം ഫലം …