നിന്നെ ഇങ്ങനെ തി ന്നാനാണ് പെണ്ണെ എനിക്ക് കൊതി.

നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ലീന ഇന്നും വന്നിട്ടുണ്ടല്ലോ ആ കമ്മീഷണർ സാർ നിന്നെയും തിരക്കി അയാൾ നിന്നെയും കൊണ്ടേ പോവുന്നു മോളെ അസ്ഥിക്ക് പിടിച്ചിട്ടുണ്ട് കമ്മീഷണർ ഏമാനെ നേഴ്സ് കൊച്ചിനെ നിന്നെയും കൊണ്ട് അങ്ങനെ പോകത്തുള്ളു മോളെ നഴ്സിംഗ് സൂപ്രണ്ട് ലതിക മാഡം ലീനേയോട് പറയുന്നത് കേട്ടതും വരേണ്ട ഒരു ചിരി തെറിയുടെ ചുണ്ടിൽ നീ അങ്ങോട്ട് വാ കൊച്ചേ അല്ലാതെ അങ്ങേരെ.

   

ഇവിടുന്ന് പോവില്ല പറഞ്ഞു കേട്ടിട്ടും ബാബുമാറ്റമില്ലാതെ നിൽക്കുന്നവൾ നിർബന്ധിച്ചു കൂടെ കൂട്ടി പുറത്തേക്ക് നടന്നു സൂപ്രണ്ട് രോഗികളുടെ വിശ്രമം മുറിയിലേക്ക് ചെന്ന് അദ്ദേഹം കണ്ടു അവൾ വരുന്നതും നോക്കിയിരുന്ന കമ്മീഷണർ പോളിനെ അവന്റെ മിഴികളിലെ നോട്ടം മുഴുവൻ അവൾക്ക് നേരെയാണ് മേരി മാതാ ഹോസ്പിറ്റലിൽ നേഴ്സ് ആയ ലീനയുടെ നേരെ ശിരസു ഉയർത്തിപ്പിടിച്ചയും അവന്റെ കണ്ണിൽ തന്നെ നോക്കിയാണ് അവളും വരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *