നമസ്കാരം ഇന്നത്തെ ജോലി വാർത്തയിലേക്ക് എല്ലാവർക്കും ഒരിക്കൽകൂടി സ്വാഗതം ഇന്നത്തെ ജോലി അവസരങ്ങൾ പാലക്കാട് ചന്ദ്ര നഗർ പ്രായത്തിന്റേതായ എഴുപത്തിട്ടു വയസ്സ് അസുഖമുള്ള ആളെ വീട്ടിൽ താമസിച്ചു ഹോംനേഴ്സ് ആയി പരിചരിക്കാൻ തയ്യാറായിട്ടുള്ള ആരോഗ്യമുള്ള സ്ത്രീയെ ആവശ്യമുണ്ട് മാസശമ്പളം 18000 രൂപയാണ് പാലക്കാട് പരിധിയിലുള്ളവർക്ക് മുൻഗണന
എറണാകുളത്ത് എക്സ്പോർട്ടിങ് കമ്പനിയിലേക്ക്.
യുവാക്കളെയും ആവശ്യമായിട്ട് വരുന്നുണ്ട് സാലറി വരുന്നത് 22000 പാക്കിംഗ് ആവശ്യമുണ്ട് കമ്പനിക്കുള്ളിൽ ഉള്ള പണികൾ മാത്രം 18 വയസ്സ് മുതൽ 43 വയസ്സുവരെ താമസവും ഭക്ഷണസൗകര്യം കമ്പനി നൽകുന്നതാണ് വിദ്യാഭ്യാസം ഒരു പ്രശ്നമല്ല സ്റ്റാഫുകൾക്ക് പി എഫ് ഇ എസ് ഐയും ആനുകൂല്യങ്ങളും ഉണ്ടായിരിക്കുന്നതാണ്.
ഓയിൽ റിങ്കിലേക്കുള്ള സ്റ്റാർട്ട് ബട്ട് ഒഴിവുകൾ ക്രഷർസിനും അപേക്ഷിക്കാം പന്ത്രണ്ടാം ക്ലാസ് അല്ലെങ്കിൽ ഏതെങ്കിലും ഡിഗ്രി ഹോൾഡേഴ്സിനെ അപേക്ഷിക്കാം വയസ്സ് വരുന്നത് 18 മുതൽ 30 വയസ്സ് വരെയാണ് 28 ദിവസം കമ്പനിയുടെ ട്രെയിനിങ് ഉണ്ടായിരിക്കുന്നതാണ് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോസ് മുഴുവനായും കാണുക താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്യുക 👇👇.
https://youtu.be/gzqXJkKtrEg