വിദേശത്തേക്ക് ജോലി കിട്ടിയ കൂട്ടുകാരൻ വർഷങ്ങളായിട്ടും ഒരുതവണ പോലും വിളിച്ചില്ല പിന്നീട് ആ കൂട്ടുകാരന് സംഭവിച്ചത്!

ഉടനെ നാട്ടിലോട്ട് പോകുന്നുണ്ടോ എന്ന് നിങ്ങൾക്ക് എന്താ വട്ടുണ്ടോ വീണ്ടും വീണ്ടും അതേപല്ലവിയും എന്നു നാട്ടിൽ പോകുന്നു എന്നു പറഞ്ഞാലും അവൾ ചോദിക്കുന്ന ചോദ്യമുണ്ട് ഭാര്യയുടെ ചോദ്യത്തിന് എന്ത് മറുപടി നൽകണമെന്ന് എനിക്ക് അറിയില്ലായിരുന്നു അവൾ പറയുന്നത് എല്ലാം ഇതുവരെ ഞാൻ കേട്ടിട്ടേയുള്ളൂ അല്ലെങ്കിലും എതിർത്ത് എന്തെങ്കിലും പറഞ്ഞാൽ എന്നെ പഴയ കാലങ്ങൾ എല്ലാം ഓർമിപ്പിക്കും കുറ്റപ്പെടുത്തലുകൾ മാത്രമേ ഉണ്ടായിട്ടുള്ളൂ എന്നെ ഒരു മനുഷ്യനായി പോലും അവൾ കരുതിയില്ല എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട് അവളുടെ ആഗ്രഹങ്ങൾക്കാണ് എന്നും മുൻതൂക്കം.

   

എല്ലാം എന്റെ വിധി പാവപ്പെട്ട വീട്ടിലെ എന്നെയും തേടിയും വിദേശത്ത് താമസിക്കുന്ന കുടുംബത്തിലെയും ഏക മകളുടെയും ആലോചന വന്നപ്പോൾ വീട്ടുകാർ ഒത്തിരി സന്തോഷിച്ചു നന്നായിത്തന്നെ എൻജിനീയറിങ് പൂർത്തിയാക്കിയിരുന്ന എനിക്ക് ഒരു ജോലി കിട്ടും എന്ന് നല്ല ഉറപ്പുണ്ടായിരുന്നു സ്വന്തം കാലിൽ നിന്ന് കുടുംബം നോക്കണം അത് മാത്രമേ അന്നും എന്നും എനിക്ക് മനസ്സിലുണ്ടായിരുന്നുള്ളൂ എന്നിട്ടും വീട്ടുകാർ അത് സമ്മതിച്ചില്ല പറയുവാൻ അവർക്ക് ഒത്തിരി ന്യായീകരണങ്ങൾ ഉണ്ടായിരുന്നു.

നിന്റെ ചേച്ചിമാര് രണ്ടും പാതിവഴിയിൽ പഠിപ്പു നിർത്തിയില്ല നിനക്കുവേണ്ടി മാത്രം അവർക്ക് വിവാഹപ്രായം കഴിഞ്ഞിരിക്കുന്നു നല്ല രീതിയിൽ അവരെ അയക്കേണ്ട ബാധ്യത നിനക്ക് ആലോചന നടന്നാൽ കിട്ടുന്ന പൈസ കൊണ്ട് അവരെ കെട്ടിക്കാം പിന്നെ നിനക്ക് എന്തിന്റെ കുറവാണ് അവിടെ അവർ അവിടെ നിനക്ക് ജോലി വാങ്ങിത്തരും ഒറ്റ മകളും കാണുവാൻ സുന്ദരി ആവശ്യത്തിൽ കൂടുതൽ പണം എല്ലാം ശരിയാണ് പക്ഷേ എന്റെ സ്വപ്നങ്ങൾ എന്നും എനിക്ക് എന്റെ നാടായിരുന്നു ഇഷ്ടം.

പിന്നെ എന്റെ മനസ്സിൽ ഞാൻ ഒളിപ്പിച്ചുകൊണ്ട് നടക്കുന്ന പ്രണയവും അവളുടെ എനിക്ക് എല്ലാമായിരുന്നു എന്റെ മീനാം എന്റെ മാത്രം നീലവും സ്കൂൾ കാലഘട്ടത്തിൽ ആകെ അറിയാവുന്ന എന്റെ കിച്ചുവിനെ മാത്രമായിരുന്നു ഞങ്ങൾ മൂന്നുപേർക്കും ഇടയിൽ മാത്രം ഒതുങ്ങിനിന്ന പ്രണയം എൻജിനീയറിങ് പഠിക്കുവാൻ പോയിട്ടും അവൾ മാത്രമായിരുന്നു മനസ്സിൽ ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *