നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഇന്നത്തെ വീഡിയോയിൽ നമ്മൾ കാണിക്കാനായിട്ട് പോകുന്നത് നമ്മുടെ വീട്ടിലുള്ള സ്റ്റേജ് ഉണ്ടാകുന്ന ഒരു ശല്യമാണ് മെയിൻ ആയിട്ട് പല്ലി അതേപോലെതന്നെ എലിയും തുടങ്ങിയ ജീവികളുടെ ശല്യം വളരെ കൂടുതലാണ് അപ്പോൾ ഇതിന്റെ .
അടിയിൽ എല്ലാം പല്ലി ഇരിക്കാനുള്ള സാധ്യതയുണ്ട് പല്ലുകളുടെ ശല്യം ഉണ്ടാകുന്ന അടുത്ത ഒരു സ്ഥലം എന്ന് പറഞ്ഞു കഴിഞ്ഞാൽ ഇതേപോലെ ഗ്യാസ് സ്റ്റൗ താഴ്ഭാഗത്ത് ഒക്കെയാണ് ആഹാരത്തിലൊക്കെ പല്ലി വീണു കഴിഞ്ഞാൽ വളരെ ഡെയ്ഞ്ചറസ് ആണ് അപ്പോൾ എല്ലാവരും ഈ ഒരു കാര്യം മെയിൻ ആയിട്ട് ശ്രദ്ധിക്കുക.