നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം വാഹനങ്ങൾ സ്പീഡിൽ പോകുന്നവർ ഈ ക്യാമറയും ബോർഡ് ശ്രദ്ധിച്ചാൽ രക്ഷപ്പെടും ഗൾഫിൽ ഈ സാധനം ഒളിപ്പിച്ചു വയ്ക്കും അമിതവേഗത ഫൈൻ വർഷംതോറും ആസിഫ് പുതുക്കുമ്പോൾ അത് പുതുക്കാൻ പറ്റുള്ളൂ ഇപ്പോൾ ആർസി ബുക്കിനു വേണ്ടി ഫൈൻ എല്ലാവരും ക്ലിയർ ചെയ്യും ഇതിനെക്കുറിച്ച് കൂടുതൽ അറിവ് മുഴുവനായും കാണുക സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട.