നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഇഷ്ടപ്പെട്ട ആളിന്റെ കൂടെ നാടുവിട്ടു പോകുമ്പോൾ അമ്മയെയും അച്ഛനെയും പറ്റിയും ഒന്നും ഓർത്തിരുന്നില്ല അവരുടെ വിഷമം കാണാനുള്ള മനസ്സും ഉണ്ടായിരുന്നില്ല മനസ്സിൽ മുഴുവൻ ഡെന്നിസ് ആയിരുന്നു അവന്റെ ഓരോ വാക്കുകളും തന്നെ കോരിപ്പിക്കാൻ പോകുന്നതായിരുന്നു ഇനിയുള്ള കാലം അവന്റെ കൂടെ സുഖമായി ജീവിക്കണം അത് മാത്രമേ ഉണ്ടായിരുന്നുള്ളൂ.
വിനീതയെയും കൊണ്ട് അവൻ ബാംഗ്ലൂരിലേക്കുള്ള ബസ്സിൽ കയറിയ എത്രയും പെട്ടെന്ന് അവിടെ എത്തിയാൽ മതി അവിടെ അഭിനയം ഒരു ചെറിയ ജോലിയുണ്ട് ഇപ്പോൾ ഒരു കുഞ്ഞു വീടും ശരിയാക്കിയിട്ടുണ്ട് അതു രണ്ടും ആയിട്ടുണ്ടെങ്കിൽ തന്നെ വന്നു വിളിക്കാം എന്ന് മുൻപ് പറഞ്ഞിരുന്നു രണ്ടും തയ്യാറാക്കിയും തന്നെയും കൊണ്ടുപോവുകയാണ് പാവം ജോലി ഇപ്പോൾ കിട്ടിയതേയുള്ളൂ അതുകൊണ്ട് തന്നെ സാലറി കിട്ടാൻ ഒരു മാസം കഴിയും അതുവരെ കഴിയാനുള്ള വക എന്ത് ചെയ്യും.
എന്ന് ചോദിച്ചപ്പോൾ ഞാൻ തന്നെയാണ് പറഞ്ഞത് അച്ഛൻ എനിക്കായി ഒരുപാട് സ്വർണം സൂക്ഷിച്ചുവച്ചിട്ടുണ്ട് അതും എടുത്തുകൊണ്ടു വരാം എന്ന് അതൊന്നും വേണ്ട നിന്നെ നോക്കാൻ എനിക്കറിയാം എന്ന് പറഞ്ഞിരുന്നു അവൻ അവനെ കുറിച്ച് ഓർത്ത് എനിക്ക് അഭിമാനം തോന്നിയെങ്കിലും ഞാൻ എടുക്കാം എന്ന് പറഞ്ഞു സ്വർണം എല്ലാം കയ്യിൽ കരുതിയിരുന്നു ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.
https://youtu.be/66f0QdmKFTU