ക്ലാസിൽ കുട്ടികൾക്കൊപ്പം ഡാൻസ് കളിച്ച് ടീച്ചർ | വീഡിയോ വൻ വൈറൽ

നമസ്കാരം എന്ന പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽകൂടി സ്വാഗതം ക്ലാസ് മുറിയിൽ പഠനത്തിനായി മാത്രമല്ല വിനോദത്തിനും സമയം കണ്ടെത്തുവാനുള്ള ഇടമാണ് അങ്ങനെ വിദ്യാർത്ഥികളുമായിട്ട് അധ്യാപകർ ഒരു ആത്മബന്ധം പുലർത്തുന്നതാണ് എപ്പോഴും ആരോഗ്യകരമായിട്ടുള്ള സൗഹൃദത്തിന്റെ ഉദാഹരണം.

   

ഇപ്പോഴിതാ അങ്ങനെ ഒരു അധ്യാപിക സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ് ഒഴിവുസമയത്തും അധ്യാപികകൾക്കൊപ്പം ചുവടുവെക്കുന്ന മനോഹരമായ കാഴ്ചയാണ് നാമിപ്പോൾ കണ്ടത് അതിനെക്കുറിച്ച് കൂടുതലായിട്ട് റിവ്യൂ വീഡിയോ മുഴുവനായും കാണുക.

Leave a Reply

Your email address will not be published. Required fields are marked *