നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽകൂടി സ്വാഗതം ഭിന്നശേഷിക്കാരൻ ആയ ഇവനെ തെളിവ് സഹിതം പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചാൽ മതിയായിരുന്നു ഒരു ഭിന്നശേഷിക്കാരൻ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ തീർച്ചയായിട്ടും അവനെ നടു എടുക്കണം ഒരു മനുഷ്യനെയും കൈവയ്ക്കാനുള്ള അധികാരം.
നാട്ടുകാർക്കില്ല അതിനാണ് അവിടെ പോലീസ് സംവിധാനം ഉള്ളത് ഈ വീഡിയോ ഞങ്ങൾക്ക് ലഭിച്ചത് മലയാളി ക്ലബ് എന്ന് പറയുന്ന യൂട്യൂബ് ചാനലിൽ നിന്നാണ് ഈ വീഡിയോ താഴെ ചേർക്കുന്നു വീഡിയോ കണ്ടത് നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക.