കാമുകിയുമായി കറങ്ങാൻ പോയപ്പോൾ മറ്റൊരു ബുള്ളറ്റിനെ പുറകിലെ കാഴ്ചകൊണ്ട് യുവാവ് ഞെട്ടിപ്പോയി

അല്ല നിങ്ങൾ എവിടുന്നാ പുറപ്പെട്ടു ഫോൺ എടുത്തത് ഹലോ പറയുന്നതിന് മുൻപേ തന്നെയും അവളുടെ ചോദ്യം വന്നു നീ ഒന്ന് അടങ്ങ് എന്റെ അമ്മുക്കുട്ടിയും ഞാൻ കുളിക്കാൻ കയറുന്നതേയുള്ളൂ എന്നും പറഞ്ഞ് ഫോൺ കട്ട് ചെയ്യുന്നതിനിടയ്ക്ക് മുറ്റത്തേക്ക് ഒന്ന് പാളി നോക്കി അവിടെ നമ്മുടെ മൊഞ്ചൻ നെഞ്ചുവിരിച്ച് ഇങ്ങനെ നിൽക്കുന്നത് കണ്ടപ്പോൾ വല്ലാത്ത ഒരു രോമഞ്ചം മൊഞ്ചൻ വേറെ ആരും എല്ലാം നമ്മുടെ സ്വന്തം ബുള്ളറ്റ് വിളിച്ചത് നമ്മുടെ ഒരേ ഒരു കാമുകി .

   

സപ്ന പ്രകാശത്തിന്റെ വരണ്ട നാളുകളിൽ ഫേസ്ബുക്കിൽ വച്ച് പരിചയപ്പെട്ട അമ്മു എന്ന പേരുള്ള ഒരു ഫേക്ക് ഐഡിയും പരിചയം സൗഹൃദമായി വളർന്നപ്പോഴും ദിവസവും മണിക്കൂറുകളോളം സംസാരിക്കാൻ തുടങ്ങിയപ്പോൾ പോലും അവളുടെ ഒറിജിനൽ പേര് ഫോട്ടോ ഒന്നും തന്നെ ചോദിച്ചിരുന്നില്ല സത്യം പറഞ്ഞുകഴിഞ്ഞാൽ അതൊരു ആണാണോ പെണ്ണാണോ എന്ന് പോലും അറിയില്ലായിരുന്നു അമ്മുക്കുട്ടിയെ എന്നൊരു മെസ്സേജ് അയച്ചാൽ അവൾ ചത്തിട്ടില്ലെങ്കിൽ എന്താ റിപ്ലൈ തരും.

അങ്ങനെ ഒരു ദിവസം കഫീലിന്‍റെയും വായിൽ നിന്നും നല്ല ഒന്നാന്തരം അറബിക് മോഡ് കട്ടൻചായയിൽ കുമ്പസാക്കി തിന്നുന്നതിനിടയിലാണ് എന്തൊക്കെയുണ്ട് വിശേഷം എന്ന് മെസ്സേജ് വന്നത് അന്നേരത്തെ മൂഡ് ഓഫ് മാറാൻ വേണ്ടി വെറുതെ ഒരു രസത്തിന്റേയും ഒരു ഒറ്റ ഐ ലവ് യു കൊടുത്തതാണ് പിന്നെ അങ്ങോട്ട് ഒന്നൊന്നര പ്രണയമായിരുന്നു .

അത് അങ്ങനെ വളർന്നു പടർന്ന് പന്തരിച്ച കായും പൂവും വിരിഞ്ഞ മരുഭൂമിയിൽ വല്ലാത്ത ഒരു ഒലക്കമ്മലെ മുഹബത്തിന്റെയും പൂക്കാലമായി മാറാൻ അധികം സമയം വേണ്ടിവന്നില്ല അവളുടെ ഫോട്ടോ കണ്ട് അന്നുമുതൽ തുടങ്ങിയ പൂതിയാണ് നേരിട്ട് ഒന്ന് കാണാൻ തുറന്നിട്ട കണ്ണുകളും തുടുത്ത വട്ട മുഖവുമൊക്കെയായിരുന്ന അവളെ കാണാൻ പ്രത്യേകിച്ച് വലിയ ഭംഗിയൊന്നും തോന്നിയിട്ടില്ല കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.

Leave a Reply

Your email address will not be published. Required fields are marked *