നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം നിനക്ക് എടുക്കുവാൻ ഉള്ളത് ഒക്കെ എടുത്തു ഞാൻ നിന്നെ വീട്ടിലേക്ക് ആക്കിത്തരാം ഇനി സ്ത്രീധനത്തിൽ എനിക്ക് ബാക്കി തരാൻ ഉള്ളതുമായിട്ട് നീ തിരിച്ചു വന്നാൽ മതി മുന്നിലെ വാക്കുകൾക്ക് സഹിക്കാൻ കഴിഞ്ഞില്ല അവൾ കരഞ്ഞുകൊണ്ട് ചോദിച്ചു ഒരു ഇത്തിരി പൊന്നിന് വേണ്ടിയിട്ടാണോ എന്നെ നിങ്ങൾ എന്റെ വീട്ടിലേക്ക് തന്നെ അയക്കുന്നത് എന്നെക്കാൾ വലുതാണ് .
നിങ്ങൾക്ക് ആ പൊന്നേ നമ്മുടെ കല്യാണത്തിന് ഒരു മാസം മുന്നേ വരെ എനിക്ക് യാതൊരു പ്രതീക്ഷയും ഇല്ലായിരുന്നു ഈ കല്യാണം നടക്കും എന്നുള്ളത് കാരണം നിങ്ങൾക്ക് തരാമെന്ന് പറഞ്ഞിരുന്ന പണ്ടവും പണവും എന്റെ ഉപ്പാക്ക് ഇതുവരെ ശരിയാക്കാൻ കഴിഞ്ഞിട്ടില്ലായിരുന്നു എനിക്കായിട്ട് ഒരുപാട് പേരുടെ കാലുപിടിച്ചു ആ പാവം എന്റെ മുമ്പിൽ എപ്പോഴും ചിരിച്ചു സംസാരിക്കാനുള്ള എന്റെ ഉപ്പ എന്നും രാത്രി ഉമ്മത്ത് സങ്കടം വന്നാൽ പൊട്ടി കരയുന്നത് പലവട്ടം .
ഞാൻ കണ്ടിട്ടുണ്ട് അപ്പോഴൊക്കെ ഞാൻ കരുതും ഒന്നും വേണ്ടായിരുന്നു എന്നുള്ളത് എന്നാലും പാവം എങ്ങനെയൊക്കെയോ ഓടി നടന്നു എല്ലാം ശരിയാക്കിയും അപ്പോഴും ഒരു പവൻ കുറവായിരുന്നു ഒരു സമാധാനവും ഇല്ലാതെ കല്യാണത്തിന് തലേന്ന് രാത്രിയും ഇക്കാനെ വിളിച്ച് എന്റെ ഉപ്പ പറഞ്ഞില്ലേ എന്നെക്കൊണ്ട് എന്റെ മോൾക്ക് ഇപ്പോൾ ഇതോ കൊടുക്കുവാൻ കഴിയുള്ളൂ എന്ന് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.