ഭാര്യ മോഡേൺ അല്ലാത്തതുകൊണ്ട് ഭർത്താവ് ചെയ്തത് കണ്ടോ!

ആറു കൊല്ലം ഒരുമിച്ച് ജീവിച്ചിട്ടും രണ്ടു കുട്ടികൾ ഉണ്ടായിട്ടും ഒരിക്കൽ പോലും എന്നോട് ഒരു ഇഷ്ടം തോന്നിയിട്ടില്ല എന്നു പറഞ്ഞു എന്നെ പടിയിറക്കി എന്റെ കൺമുന്നിലൂടെ മറ്റൊരു കൈപിടിച്ച് നടന്നുപോയ നിമിഷം മാത്രമാണ് മാഷ്യം എന്നിലെ പെണ്ണ് തോറ്റു പോയത് പൂച്ച കണ്ണുള്ള നീളത്തിൽ നിന്നും കുറെ മുടിയുള്ള വിവരവും വിദ്യാഭ്യാസവും ഉള്ള മോഡേൺ വസ്ത്രങ്ങൾ അണിഞ്ഞയം കൂടെ നടക്കുന്ന ഒരു പെണ്ണിനെയാണ് സമീർ സ്വപ്നം കണ്ടതും ആഗ്രഹിച്ചതും പക്ഷേ കിട്ടിയതും കെട്ടിയതും മനസ്സിലെ സ്വപ്നങ്ങളിൽ നിന്ന് മാറ്റമുള്ള ഷാഹിനയെ.

   

ആദ്യരാത്രിയിൽ അവൾ തിരിച്ചറിഞ്ഞു അവൾ ഭർത്താവിന്റെ മനസ്സ് സ്വപ്നങ്ങളും ഇല്ലാതാക്കിയ അവളാണ് എന്ന് താനെന്ന് എങ്കിലും നല്ലൊരു ഭാര്യാകാൻ ശ്രമിച്ചു പരാജയപ്പെടുന്ന നേരത്ത് എല്ലാം നിസ്കാര പായയിൽ കണ്ണീരൊഴുക്കിയും ഒരിക്കലും ആരോടും പരാതി പറഞ്ഞില്ല തന്റെ കണ്ണീർ ആരെയും കാണിച്ചില്ല കണ്ണീർ കണ്ട പടച്ചവൻ സമീറിനിൽ മാറ്റം ഉണ്ടാക്കിയില്ല കുട്ടികൾ ആകുമ്പോൾ മാറ്റം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചുവും സമീർ അവളെയും ഉമ്മയുടെ ഇഷ്ടത്തിനെയും കെട്ടിയും കൂടെ താമസിപ്പിച്ചു അതല്ലാതെ ഭർത്താവ് എന്നു പറയുന്ന ഒരു സ്ഥാനം അയാൾക്ക് താല്പര്യമില്ലായിരുന്നു ഒരുമിച്ചു പോലും ഇവർ ഒരുമിച്ച് പുറത്തു പോയിട്ടില്ല.

പാർക്കിലോ ബീച്ചിലും കൈപിടിച്ച് നടന്നിട്ടില്ല ഒരുമിച്ചിരുന്ന ഭക്ഷണം കഴിച്ചിട്ടില്ല ഇഷ്ടമുള്ളതൊന്നും ചോദിച്ചിട്ടില്ല വാങ്ങിച്ച് തന്നിട്ടില്ല ആണും പെണ്ണും ഒരേ മുറിയിൽ ഒരേ കടലിൽ കിടന്നുറങ്ങിയ രാത്രികളിൽ ചടങ്ങ് പോലെ നടത്തുന്ന ഇണചേരൽ ചുണ്ടിൽ ഒന്ന് അമർത്തി ചുംബിച്ചിട്ടില്ല ശരീരത്തിലേക്ക് മോഹത്തോടെ നോക്കിയിട്ട് പോലുമില്ല ആറ് കൊല്ലം അഴിക്കും തോറും കുരുക്ക് വീഴുന്ന ജീവിതത്തിൽ സമീർ അവന്റെ സ്വപ്നത്തിലെ ഇണയെ കണ്ടെത്തിയും ഇങ്ങനെ ഒരു ദിവസം ഷാഹിന പ്രതീക്ഷിച്ചിരുന്നു മക്കളെ തരില്ല എന്ന് സമീർ പറഞ്ഞപ്പോഴും കരഞ്ഞില്ല മൗനത്തോടെ തല കുനിച്ചു .

നിന്നു ഒരിക്കലും ഷാഹിന സമീറിനെ ബുദ്ധിമുട്ടാവാതിരിക്കാൻ വേണ്ടി വന്നു കേറിയ അന്നുമുതൽ അനുസരിച്ചിട്ടുള്ളൂ കുറ്റപ്പെടുത്തിയിട്ടില്ല ഒരു നോട്ടം കൊണ്ട് പോലും ഒരിക്കൽ തന്റെ മനസ്സ് തിരിച്ചറിയും എന്ന പ്രതീക്ഷയോടെ പ്രാർത്ഥനയോടെ ജീവിച്ച വീട്ടിൽ നിന്നും അവനുവേണ്ടി അവന്റെ നല്ല ജീവിതത്തിന് വേണ്ടി പടിയിറങ്ങി തിരിഞ്ഞു നോക്കാതെ നടന്നു ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *