ഭാര്യയും ഭർത്താവും ഡിവോഴ്സ് ചെയ്യാമെന്ന് തീരുമാനിച്ച ദിവസം ആ വീട്ടിൽ നടന്നത്!

അപ്പു നമ്മുടെ ആറു വർഷത്തെ ദാമ്പത്തിക ജീവിതം ഇവിടെ അവസാനിക്കുകയാണ് അല്ലേ ഷാഹിന ഒന്നും നിർത്തിയിട്ട് ആസിഫിന്റെ കണ്ണിലേക്ക് നോക്കി നിങ്ങളെ എന്റെ വീട്ടിൽ കൊണ്ടാക്കണം വീട്ടുകാരോട് ഒന്നും പറയേണ്ട ഞാൻ സൗകര്യം പോലെ ഉപ്പാനെയും ഉമ്മാനെയും എല്ലാം പറഞ്ഞ് മനസ്സിലാക്കി കൊള്ളാം ആസിഫ് എന്തോ പറയാൻ ശ്രമിച്ചെങ്കിലും അവളെ തടഞ്ഞു ഇനി ഒരിക്കലും ഒന്നിച്ചു ജീവിക്കുവാൻ സാധിക്കില്ല എന്ന് നമ്മൾ പരസ്പരം ആലോചിച്ച് എടുത്ത തീരുമാനം തന്നെയാണ് അത് .

   

അങ്ങനെ തന്നെ നിൽക്കട്ടെ നാലു വയസ്സുള്ള കുട്ടിയുടെ കൈപ്പിടിച്ച് മുറിക്കകത്ത് കയറി വാതിൽ അടച്ചു കുറച്ചുസമയത്തിനുശേഷം തന്റെ വസ്ത്രങ്ങൾ എല്ലാം എടുത്തു ആസിഫിന്റെ അടുത്തു വന്നു പൂവാം ആസിഫിക്ക ആസിഫ് ഒന്നും മിണ്ടിയില്ല അവൾ വീടിന് വെളിയിൽ ഇറങ്ങി നിന്നുവും കൂട്ടി ഓടിപ്പോയി അവന്റെ കയ്യിൽ പിടിച്ചു വലിച്ചും വാവാപ്പിച്ചിയും മകൾ അവനെ നോക്കി കണ്ണുരുക്കി പുഞ്ചിരിച്ചും കുട്ടിക്ക് അറിയില്ലല്ലോ തന്റെ ഉമ്മയും ബാപ്പയും പിരിയാനാണ് പോകുന്നത് .

എന്ന് ആ പിഞ്ചു പൈതൽ കരുതിയിരുന്നത് വെറുതെ ചുറ്റിയടിക്കാൻ പോകുകയാണ് എന്നുള്ളതാണ് പാവം മകളുടെ കൈയും പിടിച്ച് ആസിഫ് അങ്ങോട്ട് ചെന്നു ഷാഹിന ഞാനും വരണോ കൂടെ ഷാഹിന ഒന്നും മിണ്ടാതെ മോളെയും കൂട്ടി കാറിനകത്ത് കയറി വാതിൽ അടച്ചുവും കുറച്ചുസമയം കഴിഞ്ഞ് ആസിഫ് കാറിൽ കയറി സ്റ്റാർട്ട് ചെയ്തു കാർ കുറച്ചു ദൂരം മുന്നോട്ടു പോയപ്പോൾ പെട്ടെന്ന് അവൾ കാർ നിർത്താൻ ആവശ്യപ്പെട്ടു ആസിഫ് കാറു നിർത്തി കാറിൽ നിന്നും ഇറങ്ങിയും അവൾ വീട് വീണ്ടും തുറന്ന് അകത്തേക്ക് കയറിയും കുറച്ചുസമയത്തിനുശേഷം തിരിച്ചുവന്നു വീണ്ടും കാറിൽ കയറിയും.

നീ എവിടെ പോയതാ കുറച്ച് സമയത്തെ മൗനത്തിനുശേഷം അവളും ആസിഫിനെ നോക്കി എന്താണെന്നറിയില്ല ഇക്കാ ഗ്യാസ് ഓഫ് ആക്കിയോ മോട്ടോടുന്നുണ്ടോ എന്നൊക്കെയുള്ള സംശയങ്ങൾ അതാ പോയി നോക്കിയത് ഇനി നമ്മൾ ആഗ്രഹിച്ച പടി ഈ വീട്ടിലേക്ക് തിരിച്ചുവരവ് ഇല്ലല്ലോ ഇത് പറയുമ്പോൾ ഷാഹിനയുടെ ശബ്ദം ഇടറുന്നുണ്ടായിരുന്നു അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നത് അവൻ കണ്ടു സാരിത്തുമ്പോൾ കൊണ്ടും കണ്ണീര് തുടച്ചു മാറ്റി അവളും ആസിഫിനെ നോക്കി പുഞ്ചിരിച്ചു ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *