നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നിർത്താതെ ഫോൺ റിങ്ങ് ചെയ്യുന്നത് കേട്ട് ബെഡിൽ ഉറങ്ങുകയായിരുന്ന അലക്സ് കണ്ണ് തുറക്കാതെ തന്നെ ആൻസർ ബട്ടൺ അമർത്തി ചെവിയിലേക്ക് വെച്ചു ഹലോ മറുഭാഗത്ത് നിന്നും ഒരു പെൻസറും കേട്ടതും അവൻ കണ്ണുകൾ തുറന്നു ഡിസ്പ്ലേ പേരിലേക്ക് നോക്കി അനന്യ എന്ന പേര് കണ്ടതും അവൻ കൈകൊണ്ട് തലയിൽ അടിച്ച് ബെഡിൽ എഴുന്നേറ്റിരുന്നതും ഇച്ചായാ.
കേൾക്കുന്നില്ലേ ശബ്ദം ഒന്നും കേൾക്കാഞ്ഞിട്ടും അവൾ ചോദിച്ചു ആ അമ്മു പറമ്പ് എവിടെയാ എത്ര ദിവസമായി എന്നെ ഒന്ന് വിളിച്ചിട്ട് രണ്ട് ദിവസം വീട്ടിൽ വരാമെന്ന് പറഞ്ഞ ആളാണ് ഇതുപോലെ ഒരാഴ്ചയായി ഇതിനിടയ്ക്ക് എന്നെ ഒന്ന് വിളിച്ചിട്ട് കൂടിയില്ല ഞാൻ വിളിച്ചാൽ എടുക്കുകയും ഇല്ലല്ലോ അവൾ പരിഭവത്തോടെ പറഞ്ഞു.