നമസ്കാരം എന്നത് പുതിയ വീട്ടിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം…. നമ്മൾ മസാല പൊടികൾ കടകളിൽ നിന്നും വാങ്ങുന്നതിനേക്കാൾ നല്ലത് വീട്ടിലെ നല്ല ഹെൽത്തിയായിട്ട് വളരെ ടേസ്റ്റി ആയിട്ട് ഉണ്ടാക്കാൻ പറ്റും അത് പത്തുവർഷമായിലും കേടാവുകയില്ല അതെ ടെസ്റ്റിൽ തന്നെ നിങ്ങൾക്ക് കഴിക്കുവാനും.
പറ്റും നമ്മൾക്ക് കുട്ടികളെ പുറത്തേക്ക് പോകുമ്പോൾ ഒക്കെ കൊടുത്തുവിടാൻ പറ്റും വളരെയധികം ബെനിഫിറ്റ് ആയിട്ടുള്ള പല അസുഖങ്ങളും ഇതേപോലെ കടകളിൽ നിന്നും മസാല വാങ്ങിച്ചു ഉപയോഗിക്കുമ്പോൾ നമുക്ക് വരുന്നുണ്ട് അപ്പോൾ എല്ലാവരും ഇതൊന്നു ചെയ്തു നോക്കുക കണ്ടു നോക്കുക രണ്ടു മൂന്നു കാര്യങ്ങൾ ശ്രദ്ധിച്ചാൽ മാത്രം മതി ഇതിനെക്കുറിച്ച് കൂടുതലറിയുവാൻ ഇവിടെ മുഴുവനായും കാണുക.