നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം രണ്ടാം തവണയും ഫോൺ ബെല്ലടിച്ചു തുടങ്ങിയപ്പോഴാണ് നാം ഇട്ട മുതലാളി കുരിശു വരയ്ക്കിടയിൽ നിന്ന് എഴുന്നേറ്റ് വന്ന് കോൾ അറ്റൻഡ് ചെയ്തത് മറുതലത്തിൽ നിന്നും പരിചയമില്ലാത്ത സ്വരത്തിൽ ഹലോ സിഐ സാജൻ സാറിന്റെ വീടല്ലേ അതേലോ ഞാൻ അവന്റെ ഫാദർ ആണ് ആരാ സംസാരിക്കുന്ന ആളെ മനസ്സിലാകാതെ ചോദ്യത്തിൽ അയാളുടെ നെറ്റി ഒന്ന് ചുളിഞ്ഞും ഇത് ലൈഫ് കെയർ ഹോസ്പിറ്റലിൽ നിന്നാണ് വിളിക്കുന്നത് പുള്ളിക്കാരന് ചെറിയൊരു ആക്സിഡന്റ് ഒന്ന് ഇവിടം വരെ വരണം .
പേടിക്കാൻ ഒന്നുമില്ല ഫോണിൽ കൂടി പറയുന്നത് മുഴുവൻ കേൾക്കാൻ നിൽക്കാതെ അയാൾ തളർന്നു അടുത്തുണ്ടായിരുന്ന സിറ്റിയിലേക്ക് ഇരുന്നുകൊണ്ട് ഭാര്യയെയും മരുമകളെയും വിളിച്ചുവും എടി അന്നമ്മയും സാലിയെയും നമ്മുടെ സാജനെ എന്തോ ആക്സിഡന്റ് പറ്റിയെന്ന് ആശുപത്രിയിൽ നാം വിളിച്ചേയും കർത്താവേ എന്റെ കൊച്ചിനെ എന്താ പറ്റിയോ നിലവിളിച്ചുകൊണ്ട് ആദ്യമെത്തിയുടെ അന്നമ്മ ചേട്ടത്തിയായിരുന്നു പുറകെ സാലിയും.
എന്തുപറ്റി അപ്പച്ചൻ സാലിയുടെ സ്വരം ഇടറിയിരുന്നു എനിക്കറിയാം മോളെയും ലൈഫ് കെയർ ഹോസ്പിറ്റലിൽ നിന്നാണ് വിളിച്ച് പറയുന്നത് മുഴുവൻ കേൾക്കുന്നതിനു മുൻപേ ഞാൻ തളർന്നു പോയി അയാൾ തളർച്ചയുടെ പറഞ്ഞും അപ്പച്ചൻ ടെൻഷൻ അടിക്കേണ്ട എന്റെ ഫ്രണ്ട് അവിടെ ഡോക്ടറാണ് ഞാൻ ഒന്ന് വിളിച്ചു നോക്കട്ടെ എന്നും പറഞ്ഞ് സാലി അവളുടെ ഫോണെടുത്തും കോൺടാക്ട് ലിസ്റ്റിൽ ഡോക്ടർ സാജിതയുടെ നമ്പർ സെലക്ട് ചെയ്ത് കോൾ ബട്ടനിൽ അമർത്തി ഫോൺ ചെവിയോട് ചേർത്തു ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.
https://youtu.be/dhSTnE3-rLk