നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം അമ്മു വേഗം യൂണിഫോം ഒക്കെ മാറിയിട്ട് ഡ്രസ്സ് എടുത്തിട്ടും സ്കൂളിൽനിന്ന് എത്തിയതും അമ്മയുടെ വെപ്രാളം കണ്ട് എട്ടാം ക്ലാസ് വരെയായി അമ്മയെയും മിഴിച്ചുനിന്നു എന്താ അമ്മു പറഞ്ഞത് കേട്ടില്ലേ വേഗമാകട്ടെ രണ്ടുമണിക്കൂറിനുള്ളിൽ എയർപോർട്ടിൽ എത്തണം അച്ഛന്‍ ഇപ്പോൾ വരും അമ്മയുടെ ശബ്ദം കനത്തപ്പോൾ മറിച്ച് ഒന്നും ചോദിക്കാൻ നിൽക്കാതെ അവൾ വേഗം .
യൂണിഫോം അഴിച്ചു വെച്ച റെഡിയായി അച്ഛാ നമ്മൾ എങ്ങോട്ടാ പോണത് എയർപോർട്ടിലേക്കുള്ള യാത്ര മധ്യേ കാറിൽ ഇരുന്ന അച്ഛൻ മാത്രം കേൾക്കാനുള്ള ശബ്ദത്തിലാണ് അവൾ ചോദിച്ചത് അപ്പോഴും അമ്മയുടെ മുഖം പ്രസന്നമായിരുന്നില്ല നമ്മൾ ആലുവയിലേക്ക് പോവാടാ അപ്പൂപ്പനെയും അമ്മൂമ്മയെയും കാണാൻ അച്ഛനും ശബ്ദം താഴ്ത്തിയാണ് മറുപടി പറഞ്ഞത് ആ മറുപടിയും അവളിൽ സന്തോഷം ചെറുതോന്നും എല്ലാം കഴിഞ്ഞ് അവസാനമായി അപ്പൂപ്പനെയും അമ്മൂമ്മയെയും കണ്ടത്.