സംഭവം എന്തെന്ന് കണ്ടോ? ഞെട്ടിത്തരിച്ച് മാതാപിതാക്കൾ

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം കാണാതായ 15 വയസ്സുകാരിയും പുഴയിൽ മുങ്ങിപ്പോയതാണോ എന്ന് സംശയത്തിൽ തൂതപ്പുഴയിലെ സകല സന്നഹങ്ങളുമായി നടത്തിയത് മണിക്കൂറുകൾ നീണ്ട തിരച്ചിലുകൾ ഒടുവിൽ കുട്ടിയെ പെരിന്തൽമണ്ണ ബസ്റ്റാൻഡിൽ കണ്ടെത്തിയതോടെ ദീർഘനിശ്വാസമായി ബന്ധുക്കളും നാട്ടുകാരും രക്ഷാപ്രവർത്തകരും പത്താം ക്ലാസ് വിദ്യാർത്ഥിനിയെയാണ് ചൊവ്വാഴ്ച വൈകിട്ട് വീട്ടിൽ നിന്നും കാണാതായത്.

   

സമീപത്തും തൂതപ്പുഴയിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു അന്വേഷണത്തിനോട് വീടിന്റെ സമീപത്തുള്ള തൂതപ്പുഴയിലെ കടവിൽ കുട്ടിയുടെ വസ്ത്രങ്ങളും വസ്ത്രങ്ങൾ കൊണ്ടുവന്ന ബക്കറ്റും കണ്ടെത്തിയും ഇതോടെ കുട്ടി പുഴയിൽ അപകടത്തിൽപ്പെട്ടിരിക്കുകയാണ് എന്ന് സംശയമായി നാടുമുഴുവൻ അന്വേഷണം നടത്തിയെങ്കിലും കുട്ടിയെക്കുറിച്ച് ഒരു വിവരവും ലഭിച്ചില്ല പെരിന്തൽമണ്ണയിൽ നിന്നും മുങ്ങൽ വിദഗ്ധർ ഉൾപ്പെട്ട അഗ്നി രക്ഷാസേന അംഗങ്ങളും പോലീസും സ്ഥലത്തും ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *