നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം അഞ്ചുവർഷങ്ങൾക്ക് ശേഷം നാട്ടിലേക്ക് ഒരു യാത്ര കേട്ടതും ജയിംസ് ആദ്യം എന്നെ വിലക്കുകയാണ് ചെയ്തത് എന്തിനാ ദേവോ ഇപ്പോൾ ഇങ്ങനെ ഒരു തിരക്കിട്ട് യാത്ര അതും കല്യാണത്തിന് വെറും രണ്ടാഴ്ച ബാക്കിനിൽക്കെ അവന്റെ വേവലാതി എനിക്ക് മനസ്സിലാക്കാവുന്നതേയുള്ളൂ ഞാൻ പറഞ്ഞ കഥകൾ അവനിൽ അത്രയും ഭയം ഉണ്ടാക്കിയിട്ടുണ്ട് ജെയിംസ് എനിക്ക് തന്നെ മനസ്സിലാകും.
പക്ഷേ എത്ര തന്നെ ഒളിച്ചോടിയാലും അതിന്റെ നാടാണ് എന്റെ അമ്മയും അച്ഛനും ഉറങ്ങുന്ന മണ്ണാണ് അത് അവിടെ പോയി അനുഗ്രഹമായി വേണം നമുക്ക് ഒരു പുതിയ ജീവിതം തുടങ്ങുവാൻ അവനെ ആശ്വസിപ്പിക്കാൻ എന്നോണം ഞാൻ പറഞ്ഞു ശരിയും തന്നെ ഞാൻ തടയുന്നില്ല പക്ഷേ എന്തെങ്കിലും പ്രോബ്ലം ഉണ്ടായാൽ താൻ എന്നെ വിളിക്കണം.
ആ നിമിഷം ഞാൻ അവിടെ പറഞ്ഞിട്ടും എന്റെ ചുമലിൽ കയ്യമർത്തിക്കൊണ്ട് അവൻ പറഞ്ഞു അതെനിക്ക് അറിയില്ലേ ജെയിംസ് ചെറിയ ചിരിയോടെ ഞാൻ പറഞ്ഞു നാലുമണി ആയപ്പോഴാണ് ട്രെയിൻ സ്റ്റേഷനിൽ എത്തിയത് ഇനിയും ഒരു മണിക്കൂർ കൂടി യാത്ര ചെയ്താലേ നാട്ടിലേക്ക് എത്തുകയുള്ളൂ അച്ഛന്റെ ബാല്യകാല സുഹൃത്ത് കുമാരേട്ടൻ കാറൊക്കെ ഏർപ്പാട് ചെയ്തിരുന്നു ഇതിന് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.
https://youtu.be/LbfBUnA60KQ