നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നമ്മുടെ ജീവിതത്തിൽ നാം നേരിടുന്ന ഏറ്റവും വലിയ പ്രശ്നങ്ങളിൽ ഒന്നാണ് ശത്രു ദോഷം എന്നു പറയുന്നത് നമ്മുടെ ജീവിതം ഒന്ന് രക്ഷപ്പെട്ടത് ഒന്ന് പച്ചപിടിച്ച് വരുന്ന സമയത്ത് പലതരത്തിലുള്ള ശത്രു ദോഷങ്ങൾ നമുക്ക് കേൾക്കാറുണ്ട് ചിലതൊക്കെ നമുക്ക് വളരെ അസഹനീയമായി മാറുന്നതാണ് പ്രത്യേകിച്ചും നമ്മൾ തൊഴിൽ ചെയ്യുന്ന ഇടങ്ങളിലാണ് ഏറ്റവും കൂടുതൽ ശത്രു ദോഷം കണ്ടുവരുന്നത്.
ചില സമയങ്ങളിൽ നമ്മുടെ ബന്ധുമിത്രാദികളിൽ നിന്നുപോലും അത്തരത്തിലുള്ള ശത്രു ദോഷഫലങ്ങൾ നമുക്ക് വന്നുചേരുന്നതാണ് നമ്മളെ തന്നെ പിടിച്ച് താഴ്ത്തി കളയുന്ന രീതിയിൽ നമ്മളെ നശിപ്പിച്ച ഇല്ലാതാക്കി കളയുന്ന രീതിയിൽ ശത്രു ദോഷം പലപ്പോഴും നമ്മളെയും വലക്കാറുണ്ട് ഒരുപാട് പേര് നമ്മുടെ അടുത്ത് വന്ന് പരാതി പറയുന്നതാണ്.
തിരുമേനി ശത്രു ദോഷം കൊണ്ട് വലയുകയാണ് പൊറുതിമുട്ടിയിരിക്കുകയാണ് എന്തെങ്കിലും ഒരു പരിഹാരം പറയണം എന്ന് അപ്പോൾ അവർക്ക് എല്ലാവർക്കും വേണ്ടിയിട്ടാണ് ഇന്നത്തെ ഒരു അധ്യായം പറയുന്നത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.