നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം വീടിന്റെ പണിക്ക് പോയ പണിക്കാർക്ക് ഉണ്ടായ അനുഭവം വീഡിയോ കണ്ടാൽ മനസ്സിലാകും പല വീട്ടുകാരും ഇതേ രീതിയിൽ പെരുമാറുന്നത് കണ്ടിട്ടുണ്ട് മനുഷ്യത്വം കാണിക്കാത്തവർ എന്താണ് നമ്മുടെ കേരളത്തിന്റെയൊക്കെ അവസ്ഥ ഇപ്പോഴും മനുഷ്യത്വം ഇല്ലാത്തവനും ഉണ്ടോ ഈ വീഡിയോ മുഴുവനായിട്ടും കണ്ടു ഞാൻ നിങ്ങൾക്ക് മനസ്സിലാകും.