ക്ഷേമപെൻഷൻ കമ്പനി പൂട്ടാൻ സർക്കാർ തീരുമാനിച്ചു ഇനി മാസം 1600 ലഭിക്കില്ല

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് ഒരിക്കൽ കൂടി സ്വാഗതം ക്ഷേമ പെൻഷനുമായി ബന്ധപ്പെട്ട വന്നിരിക്കുന്ന വളരെ പ്രധാനപ്പെട്ട അറിയിപ്പുകൾ ആണ് എന്ന് നിങ്ങളുമായിട്ട് ഷെയർ ചെയ്യുന്നത് പേജ് ആദ്യമായിട്ട് കാണുന്നവർ ഫോളോ ചെയ്യുക വീഡിയോ ലൈക്ക് ചെയ്ത് സപ്പോർട്ട് കൂടി തരിക സംസ്ഥാനത്തെ ക്ഷേമ ടെൻഷൻ കുടുംബക്താക്കൾക്ക് മെയ് മാസത്തിൽ 15600 രൂപയാണ് വിതരണം ചെയ്യുന്നത് പക്ഷേ ഇപ്പോഴും അതിനെ ചെറിയ തടസ്സമുണ്ട് .

   

പെൻഷൻ വിതരണത്തിനു വേണ്ടി സർക്കാർ തീരുമാനം എടുത്തിട്ടുണ്ട് എന്നാൽ ക്ഷേമപെൻഷൻ വിതരണം ചെയ്യുവാൻ സർക്കാർ രൂപീകരിച്ചിട്ടുള്ള കേരള സ്റ്റേറ്റ് സോഷ്യൽ സെക്യൂരിറ്റി പെൻഷൻ ലിമിറ്റഡ് എന്ന കമ്പനി നിർത്തലാക്കാൻ പോവുകയാണ് അതിനാൽ തുടർന്ന് അങ്ങോട്ട് പെൻഷൻ വിതരണം വളരെ കഷ്ടത്തിൽ തന്നെയായിരിക്കും കാരണം സംസ്ഥാനത്ത് 2024 25 സാമ്പത്തിക വർഷത്തിൽ കടമെടുക്കുവാനുള്ള പരിധിയിൽ ഇപ്പോൾ തന്നെ കടമെടുക്കുവാനുള്ള.

അവസ്ഥയാണ് ഇപ്പോൾ ഉള്ളത് സംസ്ഥാനത്ത് വിരമിക്കുന്ന ആളുകൾക്ക് നൽകേണ്ട ആനുകൂല്യങ്ങൾക്ക് പുറമേയും സാമൂഹിക സുരക്ഷാ പെൻഷൻ കൂടി നൽകുകയാണെങ്കിൽ പകുതിയിൽ ഏറെ തുക ഇതിനുവേണ്ടി തന്നെ വേണ്ടിവരും ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.

https://youtu.be/bvI99yqms78

Leave a Reply

Your email address will not be published. Required fields are marked *