ക്ഷേമപെൻഷൻ കുടിശ്ശിക വിതരണം മൂന്ന് മാസ 4800 ആദ്യഗഡുവായി എത്തും

നമസ്കാരം എന്നത് പുതിയ അധ്യായത്തിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നമ്മളുടെ സംസ്ഥാനത്ത് ഫെബ്രുവരിയും 29 ആകുമ്പോഴേക്കും ക്ഷേമപഞ്ചായത്ത് വിതരണം ആറുമാസത്തെ കുടിശ്ശിക ആകുകയാണ് അതായത് സർക്കാർ വിതരണം ചെയ്യുകയാണ് എങ്കിൽ ഇത്രയും നാളത്തെ കുടിശിക വിതരണം ചെയ്യുകയാണ് എങ്കിൽ ഓരോരുത്തരുടെയും കൈവശം സർക്കാർ നൽകേണ്ട തുക എന്നു പറയുന്നത് 10000 രൂപയ്ക്ക് അടുത്ത് 9600 രൂപ.

   

ഇതിൽ തന്നെ എത്ര രൂപ നമുക്ക് സർക്കാർ നൽകാൻ തീരുമാനം എടുത്തിട്ടുണ്ട് എന്നൊക്കെയുള്ള കാര്യങ്ങൾ തീർച്ചയായിട്ടും ഈ വീഡിയോയിലൂടെ ഷെയർ ചെയ്യുകയാണ് അറിയിപ്പും പൂർണ്ണമായിട്ടും മനസ്സിലാക്കുക നിങ്ങളുടെ സുഹൃത്തുക്കളിലേക്ക് ഷെയർ ചെയ്യുക എത്തുകയും വേണം ലോകസഭ തെരഞ്ഞെടുപ്പും അടുത്തിരിക്കുന്ന സാഹചര്യം കൂടിയാണ് .

അതോടൊപ്പം തന്നെ പാർട്ടിയിൽ നിന്നുതന്നെ സമ്മർദ്ദം ഇപ്പോൾ സർക്കാരിലേക്ക് ഉയർന്ന സാഹചര്യത്തിൽ ഇതുകൂടാതെ തന്നെ വയോജനങ്ങൾ ഉൾപ്പെടെയുള്ളവർ പ്രത്യേക കമ്മിറ്റികൾ രൂപീകരിച്ച സർക്കാരിനെതിരെ പ്രതിഷേധം കൂടി നടത്താൻ പോകുകയാണ് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.

https://youtu.be/6rtNVHGpY6Q

Leave a Reply

Your email address will not be published. Required fields are marked *