ക്ഷേമപെൻഷൻ വിതരണത്തിന്പ്ലാൻ B തുടങ്ങി 3200 വീതം

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ക്ഷേമപെൻഷൻ വി ബന്ധപ്പെട്ടു വന്നിരിക്കുന്ന ഏറ്റവും വലിയ ഇൻഫർമേഷൻ ആണ് നിങ്ങളുമായി ഷെയർ ചെയ്യുന്നത് ഈ പേജ് ആദ്യമായിട്ട് കാണുന്നവർ ഫോളോ ചെയ്യുക വീഡിയോലേക്ക് ചെയ്ത് സപ്പോർട്ട് ചെയ്യുക ആറുമാസത്തെ ക്ഷേമ പെൻഷനുകൾ സംസ്ഥാനത്ത് കുടിശ്ശികയായിരിക്കുന്ന പരിതാപകരമായ സ്ഥിതിയാണ് ഇപ്പോൾ.

   

ഉള്ളത് ഇതിൽ രണ്ടു മാസത്തെ ക്ഷേമപെൻഷൻ വിതരണത്തിനെയും പ്ലാൻ ബി അനുസരിച്ചുള്ള നടപടികൾ സംസ്ഥാന സർക്കാർ ആരംഭിച്ചിരിക്കുകയാണ് നേരത്തെ കേരളത്തിന് കടമെടുക്കാവുന്ന തുകയുടെ പരിധിയും പെൻഷൻ കമ്പനിയുടെയും വായ്പയുടെ പേരിൽ കേന്ദ്രം വെട്ടിക്കുറച്ച് ഇതിനെതിരെ സുപ്രീംകോടതിയിൽ സംസ്ഥാനം കേസ് നൽകിയിരുന്നു .

ചർച്ചയിലൂടെ ഒത്തുതീർപ്പിലെത്തുവാൻ ശ്രമിച്ചു കൂടെ എന്ന കോടതിയുടെ നിർദേശത്തെ തുടർന്ന് ധനമന്ത്രി കെ എൻ ബാലഗോപാലൻ സംഘവും കേന്ദ്ര ധനമന്ത്രാലയവും ഉദ്യോഗസ്ഥരുമായി ചർച്ച നടത്തുകയും അതിന്റെ വിവരം ഫെബ്രുവരി 19 സുപ്രീംകോടതിയും അറിയിക്കുകയും ചെയ്തിരുന്നു ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.

https://youtu.be/HLThTZcCncM

Leave a Reply

Your email address will not be published. Required fields are marked *