കല്യാണ ദിവസം മണവാട്ടി പെണ്ണ് വാതിൽ തുറക്കുന്നില്ല റൂമിൽ കയറിയ ഉമ്മ കണ്ടത്

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം അന്ന് അവരുടെ വിവാഹ സുദിനം ആയിരുന്നു രാത്രി 9 മണിക്ക് വീട്ടിൽ നിന്നും അല്പം ദൂരത്തുള്ള പട്ടണത്തിലെ ഹാളിൽ നടക്കാനിരിക്കുന്ന വിവാഹ പാർട്ടിയിൽ പങ്കെടുക്കുവാൻ വേണ്ടിയും അവിടുത്തെ ബന്ധുക്കളും അയൽക്കാര്യം മുതൽ അവളുടെ വീട്ടിലേക്ക് എത്തിക്കൊണ്ടിരുന്നു വൈകുന്നേരം പ്രാർത്ഥനയ്ക്ക് ശേഷം എല്ലാവരും ഹാളിലേക്ക് നീങ്ങുവാനായിരുന്ന തീരുമാനം അവളുടെ റൂം കൂട്ടുകാരികളും അയൽപക്കത്തെ കൊച്ചു പെൺകുട്ടികളും നേരത്തെ കയ്യടക്കിയിരുന്നു.

   

കല്യാണ ഫോട്ടോയുടെ മേന്മയും ആഭരണങ്ങളുടെ ഭംഗിയും അവർ മാറിമാറി ആസ്വദിച്ചുകൊണ്ടിരുന്നു ഉച്ചക്കഴിഞ്ഞുള്ള പ്രാർത്ഥന കഴിഞ്ഞ് ഉടനെ പട്ടണത്തിലെ പ്രശസ്ത ബ്യൂട്ടീഷനും രണ്ടു സഹായികളും അവളുടെ റൂമിൽ എത്തി തിങ്ങിനിറഞ്ഞ മുറിയിൽ നിന്നും അവർ സർവ്വരേയും പുറത്താക്കിയ വാതിൽ കുറ്റിയിട്ടു അവർ അവളെ അണിയിച്ചൊരുക്കുവാൻ തുടങ്ങിയ വസ്ത്രത്തിന്റെ ഇടയിലൂടെ തിളങ്ങുന്ന അവളുടെ മുഖത്ത് ഒരു മിനിക്കലിന്റെ ആവശ്യമില്ലെങ്കിലും

അവരെ ലാബനുകളും ക്രീമുകളും പുരട്ടിയും അവളെ മൊഞ്ചത്തിയാക്കിയും കാൽപാദങ്ങളിലും കൈവെള്ളയിലും മൈലാഞ്ചിയിൽ വശ്യമായ വരകൾ കൂടിയിട്ടും അവൾ അവർക്ക് ശുഭദിനം നേർന്നു വൈകുന്നേരം പ്രാർത്ഥനയ്ക്ക് അരമണിക്കൂർ ബാക്കി നിൽക്കുകയും അവളുടെ റൂമിന്റെ വാതിലുകൾ തുറക്കപ്പെട്ടു കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.

Leave a Reply

Your email address will not be published. Required fields are marked *