നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം പെണ്ണുകാണൽ ചടങ്ങ് കഴിഞ്ഞ് ചെക്കനും കൂട്ടരും പോയപ്പോൾ അച്ഛൻ അവളുടെ അടുത്ത് ചെന്ന് ചോദിച്ചു മോളുടെ മുഖത്ത് എന്താ ഒരു വിഷമം പോലെ മോൾക്ക് ചെറുക്കനെ പിടിച്ചില്ലേലും അങ്ങനെയൊന്നുമില്ല അച്ഛാ എനിക്കിഷ്ടമായി മോളുടെ മനസ്സിൽ വല്ലതും ഉണ്ടെങ്കിൽ മറച്ചു പിടിക്കാതെ പറഞ്ഞോളണം ഈ അച്ഛനെ മോളുടെ മനസ്സ് അറിയാം എന്നാലും അച്ഛനെ .
അറിയാത്തതും ചിലതൊക്കെ കാണുമല്ലോ അതിനുള്ളിൽ അത് ചികഞ്ഞെടുത്ത് നോക്കാനുള്ള അത്ര വലിയ കഴിവൊന്നും ഈ വയസ്സൻ അച്ഛന് ഇല്ല മോളെ ഇതും കേട്ടുകൊണ്ട് അകത്തേക്ക് വന്ന അമ്മ നിങ്ങളെന്താ മനുഷ്യാവകാശ ചോദിക്കുന്ന അവൾക്കും അങ്ങനെയൊന്നുമില്ല എന്നല്ലേ പറഞ്ഞ എന്റെ മോളെ എനിക്ക് നന്നായി അറിയാം .
അല്ലേ മോളെ അതും പറഞ്ഞു അവളുടെ മുടിയിഴകളിൽ സ്നേഹത്തോടെ തഴുകി കൊണ്ട് നിൽക്കുന്ന അമ്മ ഇനി സ്വർണത്തിനുള്ള കാശ് ഉണ്ടാക്കണം ചിട്ടിപ്പിടിച്ച കാശില്‍ നിന്നും ഒന്നും നിൽക്കില്ല പരിചയമുള്ളവരോടും അല്ലാത്തവരോടും ഒക്കെ കടം വാങ്ങിക്കേണ്ടി വരും എന്നാണ് തോന്നുന്നത് ഇതിന് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.
https://youtu.be/O7Sw3RtVdJY