ആഗ്രഹിച്ച കാര്യം അമ്മ നടത്തി തരുമോ ഇല്ലയോ എന്ന് അറിയാം. തൊടുകുറി ശാസ്ത്രം മൂന്നിൽ ഒന്ന് തൊടു!

നമസ്കാരം ആശ്രിത വത്സലയാണ് ദേവി ഭക്തർക്ക് എന്നും സ്നേഹനിധിയായ അമ്മ സംരക്ഷണവും അതേപോലെതന്നെ അഭയവും എപ്പോഴും ഒരു കൈത്താങ്ങായി ദേവി കൂടെയുണ്ടാകുക തന്നെ ചെയ്യും ദേവിയെ ആരാധിച്ചാൽ എത്ര വലിയ ശത്രു ദോഷവും അടുക്കില്ല എന്നതാണ് വാസ്തവം ദേവിയുടെ കടാക്ഷം ഉണ്ടെങ്കിൽ ലോകത്ത് ഒരു ശക്തിക്കും നമ്മെ തോൽപ്പിക്കുവാൻ സാധിക്കുന്നതെല്ലാം സങ്കടനാശിനിയാണ് ദേവി .

   

ദേവിയെ വിശ്വസിച്ചാൽ എന്തും തന്നെ ജീവിതത്തിൽ സംഭവിക്കും ദേവിയെയും മനസ്സിൽ ആരാധിച്ചു ഈ മൂന്ന് ചിത്രങ്ങളിൽ ഒരു ചിത്രമാണ് തിരഞ്ഞെടുക്കേണ്ടത് അതിനായി നാം ചെയ്യേണ്ടത് ആദ്യം കണ്ണുകൾ അടച്ച് ദേവിയെ പ്രാർത്ഥിക്കുക എന്ന കാര്യമാകുന്നു ഇപ്പോൾ കണ്ണുകൾ അടയ്ക്കാനുള്ള സമയമാണ് ഏവരും കണ്ണുകൾ അടച്ചു എന്നാണ് വിചാരിക്കുന്നത് .

ദേവിയോട് ഈ സമയം നിങ്ങൾ മനസ്സിലുള്ള ദുഃഖങ്ങളും ദുരിതങ്ങളും പറയുക മനസ്സിലെ ദുഃഖങ്ങളും ദുരിതങ്ങളും ദേവിയോട് പറഞ്ഞു എന്ന് വിചാരിക്കുന്നു ഇനി പതുക്കെ കണ്ണുകൾ തുറന്നു ആദ്യം കാണുന്ന ദേവിയുടെ ചിത്രം ഏതാണ് ആ ചിത്രമാണോ നാം തിരഞ്ഞെടുക്കേണ്ടത് എല്ലാവരും കണ്ണുകൾ തുറന്നു ഒരു ചിത്രം തിരഞ്ഞെടുക്കുക ഏവരും തിരഞ്ഞെടുത്ത് എന്ന് വിചാരിക്കുന്നു ഇനി ഫലങ്ങളെ കുറിച്ചാണ് പറയാൻ പോകുന്നത്.

അതിനു മുന്നോടിയായി ദേവിയുടെ അറിയാവുന്ന നാമങ്ങൾ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക നിത്യം ചെയ്തത് പോരുന്ന വിശേഷ പൂജകളിലും ഉൾപ്പെടുത്തുവാൻ ആഗ്രഹിക്കുന്നവർ പേരും നക്ഷത്രവും കമന്റ് ബോക്സിൽ രേഖപ്പെടുത്തുക എന്തെങ്കിലും പ്രത്യേക ആവശ്യത്തിന് ആയി പ്രാർത്ഥിക്കേണ്ടതായിട്ടുണ്ടെങ്കിൽ ആ കാര്യം കൂടി രേഖപ്പെടുത്തുക ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *