നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം രചനയുടെ കല്യാണം നിശ്ചയിച്ചു നല്ല സാമ്പത്തിക സ്ഥിതിയുള്ള അച്ഛനെയും മകളെ വിപുലമായ ആർഭാടത്തോടുകൂടി തന്നെ കല്യാണം കഴിച്ചു അയക്കണം എന്ന് നിർബന്ധം ഉണ്ടായിരുന്നു വരൻ ഡോക്ടറാണ് ബിരുദവും ബിരുദാനന്തര ബിജിതവും എടുത്തിട്ടും രചനക്ക് ജോലിയൊന്നുമില്ല ഡോക്ടർ ആണെങ്കിൽ പണമുള്ള വീട്ടിൽ നിന്നും ഒരു സുന്ദരിയെ കുട്ടിയെ കല്യാണത്തിനായി.
കിട്ടണം എന്നതിൽ കവിഞ്ഞ് വേറൊരു ആഗ്രഹവും ഉണ്ടായിരുന്നില്ല രാത്രികാലങ്ങളിൽ ഡ്യൂട്ടി കഴിഞ്ഞ് എത്തുന്ന വരൻ ഡോക്ടറുമായി രചന കുറെ നേരം ഫോണിൽ സംസാരിക്കുകയും ചാറ്റുകയും ചെയ്യും വിവാഹത്തിന് ആഴ്ചകൾ ഇരിക്കുകയും ഒരു ദിവസം രാത്രി ചെറുക്കാൻ ഡോക്ടറോട് സംസാരിച്ചു ഫോൺ വെച്ചപ്പോൾ അവളുടെ ഫോണിൽ.
ഒരു വീഡിയോ കോൾ വന്നു ആരാണ് ഇപ്പോൾ ഈ പാതിരാത്രിയിൽ രചന വേഗം തുണിയൊന്നുമില്ലാത്ത ഒരു യുവാവ് നല്ല വെളിച്ചത്തിൽ നിന്ന് സംസാരിക്കുന്നു ഒരു നിമിഷം അന്തിച്ചു നിന്ന് പോയി അവളും എന്നാൽ പെട്ടെന്ന് തന്നെ കോൾ കട്ടാക്കിയും ഈശ്വരാ എന്തായിത് ഈ ആണുങ്ങൾക്ക് നാണവുമാനവും ഇല്ലേ ആരാണ് ഇത്രയും വൃത്തികെട്ടവൻമാർ ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.
https://youtu.be/MZKTDacckic