നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം പ്രതീക്ഷിക്കാതെ ഒരു പ്രവാസിക്ക് ലീവ് കിട്ടിയ നാട്ടിൽ വന്നത് വീട്ടിൽ അറിയിച്ചത് പിന്നെ ചെന്ന് കയറിയത് ഇങ്ങനെ ഒന്ന് കണ്ടു .
എത്ര രസകരമായ കാഴ്ചയാണ് അവനോടൊപ്പം കട്ടക്ക് കൂടെ നിന്ന് ചങ്ങായിമാർ ഉണ്ടെങ്കിൽ ജീവിതം ഫുൾ കളറാണ് ഇതിന് ഹെൽപ്പ് ചെയ്ത ആ കൂട്ടുകാർക്ക് ഒരു കുതിരപ്പവൻ ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനെയും കാണുക.