നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽകൂടി സ്വാഗതം ട്രാഫിക് സിഗ്നലിൽ നടന്ന സംഭവം ഇതിൽ ബസ്സുകാർ ചെയ്തതാണോ അതോ പോലീസുകാരൻ ചെയ്തതാണോ ശരി നിങ്ങളുടെ അഭിപ്രായം കമന്റ് ബോക്സിൽ രേഖപ്പെടുത്തുക ട്രാഫിക്കെന്ന് നിയന്ത്രിക്കുന്നതിൽ വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ് അവൻ ബസ് പെട്ടെന്ന് കൊണ്ടുപോകാൻ ഫോൺ മുഴക്കി എന്നാൽ ഇവനെ പോകാൻ സമ്മതിക്കരുത് എന്ന് ഉദ്യോഗസ്ഥൻ വിചാരിച്ചാൽ.
വിചാരിച്ചത് തന്നെ ഇവന്റെ ഒരു സ്പീഡ് റെക്കോർഡിങ് അങ്ങനെ വീട്ടിൽ കൊണ്ടുവെച്ച് അലമാരയിൽ വച്ചാൽ മതി ചിലർ പറയുന്ന ബസ്സുകാരുടെ സമയത്തിനാണ് വില ചിലർ പറയുന്നു ആൾക്കാരുടെ ജീവനാണ് വില ഇന്ന് സത്യത്തിൽ ആരെയാണ് എന്തിനെയാണ് നമ്മൾ വിലകൽപ്പിക്കേണ്ടത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ മുഴുവനായും കാണുക.